Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘വിലക്കയറ്റം രൂക്ഷമാകുന്നു’; ആരോപണം അടിസ്ഥാന രഹിതമെന്ന് നിർമല സീതാരാമൻ | three-years-finance-minister-nirmala-sitharaman

തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു എന്നും ധനമന്ത്രി പറഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2024, 09:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദില്ലി: വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക പ്രകടനം അവലോകനം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. വിലക്കയറ്റം രൂക്ഷമാകുന്നു എന്ന ആരോപണം അടിസ്ഥാന രഹിതം ആണെന്ന് നിർമല സീതാരാമൻ പറഞ്ഞു. എൻഡിഎ, യുപിഎ സർക്കാരുകളുടെ കീഴിലുള്ള പണപ്പെരുപ്പ പ്രവണതകളെ താരതമ്യം ചെയ്ത ധനമന്ത്രി എൻഡിഎ ഭരണത്തിൽ പണപ്പെരുപ്പം നന്നായി നിയന്ത്രിക്കപ്പെട്ടു എന്ന് അഭിപ്രയപ്പെട്ടു.

ചില്ലറകച്ചവട രംഗത്തെ നാണ്യപെരുപ്പം കൊവിഡിനെക്കാൾ താഴ്ന്ന നിരക്കിൽ ആണെന്നും 2024-25 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 4.8 ശതമാന ആയെന്നും, ഇത് കൊവിഡ് കാലത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണ് എന്ന് ചൂണ്ടിക്കാട്ടി

തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു എന്നും ധനമന്ത്രി പറഞ്ഞു. 2017-18ൽ തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിൽ ആയിരുന്നുണെന്നും നിർമ്മല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.

രാജ്യത്ത് ഏകദേശം 33 കോടി കുടുംബങ്ങളുണ്ട്, 32.65 കോടി പേർക്ക് എൽപിജി കണക്ഷനുണ്ട്. ഇതിൽ 10.33 കോടി ഉജ്ജ്വല ഗുണഭോക്താക്കളാണ് എന്ന് ധനമന്ത്രി എടുത്തുപറഞ്ഞു. . ഉജ്ജ്വല ഗുണഭോക്താക്കളല്ലാത്തവർക്ക് പോലും ഇന്ത്യയുടെ എൽപിജി വില അയൽ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, തൊഴിൽ പങ്കാളിത്തത്തിൽ, സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റങ്ങളിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് ധനമന്ത്രി വ്യക്തമാക്കി.

content highlight: three-years-finance-minister-nirmala-sitharaman

ReadAlso:

വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിരോധ സേനകളുടെ യുദ്ധസജ്ജത വർധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ മൂലധന സംഭരണ നിർദേശങ്ങൾക്ക് DAC അനുമതി

അയോധ്യയില്‍ രാമന്റെ സ്വത്തിനെന്തു സുരക്ഷ ?: ക്ഷേത്ര ഭണ്ഡാരക്കൊള്ള തുടരുമോ ? : ജീവനക്കാര്‍ക്ക് ‘പോക്കറ്റില്ലാത്ത’ യൂണിഫോം

മുഖ്യമന്ത്രി വിജയ് സ്‌നേഹം കരൂരില്‍ മരിച്ച കുടുംബങ്ങളിലേക്ക്: ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

Tags: Anweshanam.comഅന്വേഷണം.കോംnirmala seetharaman

Latest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies