Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

മനുഷ്യരെപ്പോലെ കള്ളനും പൊലീസും കളിക്കും; ഞെട്ടിച്ച് ഈ ഇത്തിരി കുഞ്ഞന്മാർ | Turuchan Pika: The Playful Inhabitants of Siberia’s Frozen Heart

2020-2021 കാലയളവിൽ തുറുച്ചാൻ പൈക്കകളുടെ കായികവിനോദങ്ങളെപ്പറ്റി ഗവേഷകർ വിശദമായി പഠനം നടത്തിയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2024, 09:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അതീവ ദുഷ്‌കരമായ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് സൈബീരിയ. സൈബീരിയയിലെ മധ്യ സൈബീരിയൻ ഭാഗത്തുള്ള ഒരു ഊർജസ്വലനായ ജീവിയാണ് തുറുച്ചാൻ പൈക്ക. തണുത്തു മരവിക്കുന്ന പ്രകൃതിയിൽ ചടഞ്ഞുകൂടിയിരിക്കാതെ എപ്പോഴും ഊർജസ്വലരായി ഓരോ കളികളിൽ ഏർപ്പെടാനാണ് പൈക്കയ്ക്ക് ഇഷ്ടം.പാറകളിൽ താമസിക്കുന്ന ജീവികളാണ് തുറുച്ചാൻ പൈക്ക. മലനിരകൾ ധാരാളമുള്ള മേഖലയാണ് മധ്യ സൈബീരിയ എന്നതിനാൽ ഇവയെക്കുറിച്ച് അധികം വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല.

20 സെന്‌റിമീറ്റർ വരെ ഈ ജീവികൾ വളരും. ഇടതൂർന്ന ഇരുണ്ട നിറമുള്ള രോമക്കുപ്പായം ഇവയ്ക്കുണ്ട്. ഇത് അവയെ തണുപ്പുള്ള പ്രകൃതിയിലും അതിജീവിക്കാൻ മാർഗമേകുന്നു. വടക്കൻ ഏഷ്യൻ മേഖലയിൽ കാണപ്പെടുന്ന നോർത്തേൺ പൈക്ക എന്ന ജീവിയുടെ ഉപവിഭാഗമായിട്ടാണു തുറുച്ചാൻ പൈക്കകൾ കരുതപ്പെടുന്നത്. മുയലുകളോട് വളരെ അടുപ്പം പുലർത്തുന്ന ജീവികളാണു പൈക്കകൾ.ചാവുകടലിന് അടിത്തട്ടിൽ ചിമ്മിനിക്കുഴലുകൾ! ആപത്തിന്റെ സൂചനയെന്ന് ഗവേഷകർ 2020-2021 കാലയളവിൽ തുറുച്ചാൻ പൈക്കകളുടെ കായികവിനോദങ്ങളെപ്പറ്റി ഗവേഷകർ വിശദമായി പഠനം നടത്തിയിരുന്നു.

റഷ്യയിലെ ഇർകുട്‌സ്‌ക് മേഖലയിലുള്ള പ്രൈമോർസ്‌കി മലനിരകളിലുള്ള ജീവികളെയാണ് ഈ ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. കുട്ടികളുടെ കള്ളനും പൊലീസും കളിപോലെ ഒളിച്ചിരിപ്പും പിന്തുടരലുമെല്ലാം ഉൾപ്പെടുന്ന വിനോദങ്ങളിൽ ഇവ ഏർപ്പെടാറുണ്ടെന്ന് ആ ഗവേഷണത്തിൽ തെളിഞ്ഞു. തുറുച്ചാൻ പൈക്കകളിലെ കുട്ടികൾ മാത്രമല്ല ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നത്. മുതിർന്നവരും ഇക്കാര്യത്തിൽ വളരെ സജീവമാണ്. പൈക്ക വംശത്തിൽപ്പെട്ട ജീവികൾ ഹിമാലയൻ മേഖലകളിലുമുണ്ട്. വലിയ ചെവിയൻ പൈക്ക എന്നാണ് ഇവ അറിയപ്പെടുന്നത്. 6 കിലോമീറ്ററിനപ്പുറം ഉയരത്തിലാണ് ഇവ ജീവിക്കുന്നത്.

STORY HIGHLIGHTS :Turuchan Pika: The Playful Inhabitants of Siberia’s Frozen Heart

ReadAlso:

കത്തിപോലെ വീതിയുള്ള വളഞ്ഞ കൊക്കുള്ള കാക്കകൾ! മിമിക്രിയും നന്നായി വഴങ്ങും; അറിയാം ഇക്കൂട്ടരെപ്പറ്റി

ഇന്ത്യയിൽ ആദ്യം കൃത്രിമ മഴ പെയ്യിച്ചത് ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ്? ആരാണ് മേഘ് ബാനർജി ?

സ്വർണം കായ്ക്കുന്ന ക്രിസ്മസ് മരങ്ങൾ

പാർക്കിലെത്തി ഒമ്പത് മാസം, തനി നിറം കാട്ടി അരയന്നം; ഒടുവിൽ നാടുകടത്തി

ഭൂമിയും ചൊവ്വയും തമ്മിൽ ദിവസ ദൈർഘ്യത്തിൽ എന്താണ് വ്യത്യാസം? ഈ കൗതുകവാർത്ത വായിച്ചാൽ അമ്പരക്കും!

Tags: ANIMALSiberiaസൈബീരിയWildlifeanweshanm.comTuruchan Pikaതുറുച്ചാൻ പൈക്ക

Latest News

പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു: പാലക്കാട് കണ്ണാടി ഹൈസ്കൂളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി അർജുന്റെ കുടുംബം പ്രതിഷേധവുമായി രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കും; എ.വി ഗോപിനാഥ്

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

മരുന്ന് വില കുറയ്ക്കുന്നതിനുള്ള ചർച്ചയ്ക്കിടെ ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവ് കുഴഞ്ഞുവീണു; ട്രംപിൻ്റെ പ്രഖ്യാപനം ഉടൻ

യുഎസിൽ 750-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies