കൊല്ലത്ത് ക്രിസ്മസ് ന്യൂ ഇയർ കാർണിവൽ ഒരുങ്ങുന്നു. ചുങ്കത്ത് ജൂവലറിയുമായി ചേർന്നാണ് ആഘോഷം. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡാൻസിങ് ക്രിസ്മസ് ട്രീയും ഒരുക്കുന്നു. ആശ്രമം ഗ്രൗണ്ടിൽ 2024 ഡിസംബർ 20 മുതൽ 2025 ജനുവരി 05 വരെയായിരിക്കും പരിപാടി.