ഇപ്പോൾ ഐപിഎൽ താരം കഴിഞ്ഞു മെഗാ ലൈൻ ആയിരുന്നു അതിൽ ഇപ്പോൾ ആൾക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് രാജസ്ഥാൻ ടീമിൻറെ ലൈനപ്പിനെയാണ് അതായത് സോഷ്യൽ മീഡിയയിൽ ജോസ് ബട്ടർ പോലെ ഒരു ഓപ്പണറെ പറഞ്ഞുവിട്ടു. ടേക്ക് പോലെ ഒരാൾ 14 കോടിക്ക് നിലനിർത്തി കൂടുതൽ പെയ്മെൻറ് കൊടുക്കുക അങ്ങനെ ഇവരൊക്കെ നിർത്താൻ പറ്റുന്നതായിരുന്നു പക്ഷേ നോക്കുമ്പോൾ മറ്റു ടീമുകൾ അപേക്ഷിച്ചു കുറച്ചു ഒരു സ്ട്രീറ്റ് കുറവായിട്ടും പോകും ഇത്രയും നാൾ കളിച്ചാൽ എല്ലാവരും വിട്ടു കളികേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു പോലെ ടീമിന് വേണ്ടി മരച്ചു കളിക്കുന്ന ആൾക്കാരുടെ സാഹചര്യം ഉണ്ടായിരുന്നു നിങ്ങളുടെ മിസ്റ്റർ ഫ്രണ്ട് ആണ് അവരെ നിർത്തണം എന്ന സാഹചര്യം ഉണ്ടായിരുന്നില്ല.
നമ്മൾ എല്ലാവരും കഴിഞ്ഞ മൂന്നുവർഷം ആർ ആർ കളിച്ചത് ആ 11 പേർ ഞാൻ കളി നിർത്തുന്നവർ അവരുടെ കൂടെ കളിക്കണം എന്ന് ആഗ്രഹിച്ച ഒരാളാണ് പക്ഷേ ഐപിഎൽ റോൾ കാരണം നമുക്ക് അങ്ങനെ പറ്റത്തില്ല. പക്ഷേ ഒരു പത്ത് നല്ല തീരുമാനങ്ങൾ ഉണ്ടായിരുന്നു, നമ്മൾ അതിലൊരു നല്ല തീരുമാനം എടുത്തു. അപ്പോ ബാക്കി ഒമ്പത് ഉറപ്പായിട്ടും ചോദ്യം ചോദിക്കും ഉറപ്പായിട്ടും ചോദിക്കാം, ഒരു ആർ ആർ ൻ്റെ ഫാൻ ആകുമ്പോൾ ഉറപ്പായിട്ടും ആ ചോദ്യം ചോദിക്കാം. ഞാനും കോച്ചും ഓണറും വരെ ഇതുവരെ നമ്മൾ അറിയിച്ചുകൊണ്ടിരിക്കുകയാണ് എൻ്റെ പൊന്നു ജോസ് ബട്ടലർ നിൻ്റെ ഏതിരെ ബാറ്റ് ചെയ്യാൻ വന്നാൽ നീയെന്തു ചെയ്യും യു സി ചഹൽ സ്ഞ്ജുവിന് എഗെയിൻസ്റ്റ് ബോൾ ചെയ്യാൻ വന്നാൽ എന്ത് ചെയ്യും ആർ അശ്വിൻ ബോൾ ചെയ്യാൻ വന്നാൽ എന്തു ചെയ്യും അപ്പോൾ അതൊക്കെ കുറച്ച് ഈ ഐപിഎല്ലിന്റെ ഒരു മസാല അങ്ങനെയാണ്. ഇങ്ങനത്തെ ഒരു സംഭവമാണ് നമുക്കൊന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് നമ്മൾ ഈ തീരുമാനം എടുത്തത്. അപ്പോൾ ഒരു അതൊരു ഫ്രാഞ്ചൈസി നമ്മൾ എല്ലാവരും ചേർന്ന് എടുത്ത ഒരു തീരുമാനമാണ്.
വീട്ടിൽ വിളിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. നമ്മുടെ എല്ലാവർക്കും ഉള്ള ഒരു സന്തോഷം പോലെ വീട്ടിലും ഭയങ്കര സന്തോഷമായിരുന്നു. കുറെ നാൾ കാത്തിരുന്ന ഒരു നിമിഷം അവർക്ക് കിട്ടിയ ഒരു സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു.
നമ്മൾ ഒരു ക്രിക്കറ്റർ ആകുമ്പോൾ നമുക്ക് ഒരു സപ്പോർട്ടിന്റെ അത്യാവശ്യം ഭയങ്കരമാണ്. ഏതൊരു കരിയറിലും നമുക്കൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടാകുന്നത് ഭയങ്കര ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു ഫാക്ടർ ആണ്. അതിൽ ബൈജു ചേട്ടൻ ഉറപ്പായിട്ടുള്ള ഒരു സപ്പോർട്ട് തന്നിട്ടുണ്ട് നമ്മുടെ സാർ എൻറെ ചൈൽഡ് കോച്ച് ആണ് നല്ല സപ്പോർട്ട് ആണ് കേട്ടോ ഗൗതം നല്ല സപ്പോർട്ട് ചെയ്യുന്നുണ്ട് അപ്പോ ഒരു നല്ല സപ്പോർട്ട് ചുറ്റിലും ഉണ്ട് അതിൻറെ ഒരു വലിയ ക്രെഡിറ്റ് ഞാൻ അവർക്ക് ഉറപ്പായിട്ടും കൊടുക്കും.