ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധിക്കെതിരെ വളരെ ശക്തമായ രീതിയിൽ ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പാർലമെന്റിൽ കൂടിയ യോഗത്തിൽ ആയിരുന്നു രാഹുൽ ഗാന്ധിയെയും ഗാന്ധി കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചത് ജവഹർലാൽ നെഹ്റുവിനെ വരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ രാഹുൽഗാന്ധി അഹങ്കാരിയാണ് എന്നും ഈയൊരു സാഹചര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു അതോടൊപ്പം മൻമോഹൻ സിംഗിനെയും വിമർശിച്ചിരുന്നു പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് സോണിയ ഗാന്ധിയുടെ ഒരു കളിപ്പാവയായിരുന്നു എന്ന തരത്തിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.
നെഹ്റു തുടങ്ങിവച്ചത് ഇന്ദിര മുൻപോട്ടു കൊണ്ടുപോവുകയായിരുന്നു എന്നു പറഞ്ഞാൽ ഇന്ദിരാഗാന്ധിയും അപമാനിക്കുകയാണ് ഉണ്ടായത് അതോടൊപ്പം തന്നെ അടിയന്തരാവസ്ഥ കാലഘട്ടത്തെ കറുത്ത അധ്യായമായി ആണ് പ്രധാനമന്ത്രി വിമർശിച്ചത് ഇപ്പോൾ ഇതിന് പുറമേ അമിത് ഷായും രാഹുൽഗാന്ധിക്കെതിരെ എത്തിയിരിക്കുകയാണ് ഭരണഘടനയെ കുറിച്ച് രാഹുൽഗാന്ധി നടത്തുന്നത് ദുഷ്പ്രചരണമാണ് എന്നാണ് അമിത് ഷാ പറയുന്നത്. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ വളരെ ശക്തമായ രീതിയിൽ ആഞ്ഞടിക്കുവാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം എന്ന മനസ്സിലാക്കാൻ സാധിക്കും അമിത്ഷായുടെ വാക്കുകളുടെ വിശദാശം വീഡിയോയിൽ കാണാം.