Video

ഇന്ത്യൻ ക്രിക്കറ്റർ ആയി ഇത് എന്റെ അവസാന ദിനം , വികാരഭരിതനായി അശ്വിൻ

ആർ അശ്വിൻ ക്രിക്കറ്റിൽ വളരെ സജീവമായ വ്യക്തിയാണ്. വളരെ വേദനയോടെ അശ്വിൻ വിരമിക്കുന്നതിനു മുൻപ് തുറന്നുപറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇതിൽ നിന്നും താൻ വിരമിക്കുകയാണ് എന്ന വേദനിപ്പിക്കുന്ന ഒരു സത്യം പറയുകയാണ് ഇപ്പോൾ അശ്വിൻ . മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .സമനിലയിൽ അവസാനിച്ചതിന് ശേഷമാണ് അദ്ദേഹം ഈ ഒരു വാർത്തയെ കുറിച്ച് സംസാരിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ അശ്വിൻ കളിച്ചിരുന്നു എങ്കിലും പകരം രവീന്ദ്ര ജഡേജയെ മത്സരത്തിൽ ഉൾപ്പെടുത്തുകയായിരുന്നു .

ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം എന്ന നിലയിൽ അവസാനത്തെ ദിവസമാണ് ഇത് .സമനിലയിൽ ആയ മത്സരത്തിന്റെ അവസാനം ക്യാപ്റ്റൻ രോഹിത് ശർമ്മ ഒപ്പം ഉള്ളപ്പോൾ ആയിരുന്നു അശ്വിൻ സംസാരിച്ചത് താരത്തിന്റെ വാക്കുകൾ കേൾക്കാൻ വീഡിയോ കാണാം

Latest News