കോൺഗ്രസിനെ മുഴുവനുമായും വിമർശിച്ച രീതിയിലായിരുന്നു കഴിഞ്ഞദിവസം ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഗാന്ധി കുടുംബത്തെ ഒന്നിച്ച് അധിക്ഷേപിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രവർത്തനങ്ങളെ പോലും വിലകുറച്ചു കാണുകയാണ് ചെയ്തത് ഈ സാഹചര്യത്തിൽ കോൺഗ്രസിനുള്ളിൽ വലിയ വിമർശനമാണ് ബിജെപിയോട് ഉള്ളത് ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് കെ മുരളീധരൻ
പ്രധാനമന്ത്രി ചരിത്രം വായിച്ചിട്ടില്ലേ എന്നാണ് മുരളീധരൻ ചോദിക്കുന്നത്. ചരിത്രം അറിയാതെയാണോ ചില വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത് എന്നും മുരളീധരൻ ചോദിക്കുന്നുണ്ട് സോണിയാഗാന്ധി ഇന്ദിരാഗാന്ധി ജവഹർലാൽ നെഹ്റു രാഹുൽ ഗാന്ധി തുടങ്ങി ഗാന്ധി കുടുംബത്തിലുള്ള മുഴുവനാളുകളെയും അധിക്ഷേപിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നത് അടിയന്തരാവസ്ഥ കാലഘട്ടത്തിൽ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത് ചരിത്രത്തിലെ കറുത്ത അദ്ധ്യായം എന്നാണ് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ സോണിയ ഗാന്ധിയെയും കുറച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിരുന്നു അതോടൊപ്പം തന്നെ രാഹുൽഗാന്ധി അഹങ്കാരിയാണ് എന്നും അദ്ദേഹം സംസാരിച്ചിരുന്നു ഇപ്പോൾ കെ മുരളീധരൻ ഇതിനു പറയുന്ന മറുപടിയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണാം.