Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Idukki

മറ്റപ്പള്ളിക്കാരുടെ ഉറക്കം കെടുത്തി കാട്ടാന; ഭീതിയിൽ കഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങൾ |wild-animal-attack

ആന ശല്യവും കാട്ടുപന്നി ആക്രമണവും പതിവാകുന്ന ഇതുവഴിയുള്ള രാത്രിയാത്ര അത്യന്തം ഭയാനകമാണ്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 18, 2024, 08:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇടുക്കി: രാപകൽ ഭേദമില്ലാതെ വീടിന് സമീപം കാട്ടാനയെത്തുന്ന സാഹചര്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് മറ്റപ്പള്ളി നിവാസികൾ.
മലയോര പാതയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ ഒന്നര കിലോമീറ്റർ ഉള്ളിലേയ്ക്ക് മാറി വനമേഖലയോട് അതിർത്തി പങ്കിടുന്ന മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കാട്ടാന ഭീതിയിൽ കഴിയുന്നത്. ചൊവ്വാഴ്ച രാത്രി 9.30 യോടെ മറ്റപ്പള്ളി കുരിശുപള്ളിക്ക് സമീപം കാവടിക്കവല റോഡിൽ ഇരുപ്പയിൽ മേരിക്കുട്ടിയുടെ വീടിന് മുൻ വശത്താണ് കാട്ടാനയെത്തിയത്. ശബ്ദം കേട്ട് മേരിക്കുട്ടി മുറ്റത്തിറങ്ങി നോക്കുമ്പോൾ വീടിന് മുന്നിലായി റോഡിൽ നിൽക്കുന്ന കാട്ടാനയെയാണ് കണ്ടത്. ഇവർ ഉടൻ തന്നെ അകത്ത് കയറി മകനെയും പിന്നാലെ സമീപവാസികളെയും വിളിച്ചറിയിച്ചു. പ്രദേശ വാസികൾ എത്തി ബഹളം വെച്ചതോടെ അല്പം ദൂരം കാട്ടിലേയ്ക്ക് കയറിയെങ്കിലും ഉള്ളിലേയ്ക്ക് മടങ്ങാൻ തയാറായില്ല.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്വരാജിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. പടക്കം പൊട്ടിച്ചും മറ്റും ബഹളം വെച്ചെങ്കിലും ആന ഒരുപാട് ഉള്ളിലേയ്ക്ക് മടങ്ങി പോകാൻ തയാറായില്ല. ഭയചകിതരായ പ്രദേശ വാസികൾ വനത്തിനോട് ചേർന്നുള്ള റോഡകരുകിൽ തീ കത്തിച്ച് കാഞ്ഞ് പുലർച്ചെ മൂന്നര വരെ ഉറക്കമിളച്ച് കാവൽ ഇരുന്ന ശേഷമാണ് മടങ്ങി പോയത്. എന്നാൽ ഈ സമയം അരകിലോ മീറ്റർ അകലെയുള്ള മാക്കിയിൽ ജോമോൻ്റെ കൃഷിയിടത്തിലെ വാഴ വലിച്ചു തിന്ന് നശിപ്പിച്ച ശേഷമാണ് ആന മടങ്ങിയത്. കാട്ടാന ഭീതിയും ആക്രമണവും ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സമാധാന ജീവിതം ഒന്നാകെ തകർന്നിരിക്കുകയാണ്.

കുറച്ചു കാലം മുൻപ് ഇവിടെ ആനയിറങ്ങിയത് വൈകുന്നേരം ആറു മണിക്കാണ്. ആനയെ കണ്ട പെൺകുട്ടി അന്നെടുത്ത വീഡിയോ വൈറലായിരുന്നു. മറ്റൊരു ദിവസം പ്രദേശവാസിയായ യുവാവ് പട്ടാപകൽ റോഡരുകിൽ ഫോൺ ചെയ്തു കൊണ്ടിരിക്കെ തൊട്ടരുകിൽ ആനയെത്തിയപ്പോൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതു കൂടാതെ പല തവണയാണ് ഇവിടങ്ങളിൽ രാത്രി കാലങ്ങളിൽ ആനയെത്തുന്നത്. ചിലപ്പോൾ ഒറ്റയ്ക്കും കൂട്ടമായുമാണ് ഇവിടങ്ങളിൽ ആന എത്തുന്നത്. രാപകൽ കാട്ടാന ഭീതിനിലനിൽക്കുന്ന ഇവിടങ്ങളിലെ വഴിയോരങ്ങളിൽ തെരുവ് വിളക്കുകൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്. കർഷകരും തൊഴിലാളികളും അടക്കം സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഇതുവഴി രാത്രികാലങ്ങളിൽ അടക്കം കാൽ നടയാത്രികർ സഞ്ചരിക്കാറുള്ളതാണ്. ട്യൂഷൻ കഴിഞ്ഞും മറ്റും സ്കൂൾ കുട്ടികളടക്കവും സഞ്ചരിക്കാറുണ്ട്. ആന ശല്യവും കാട്ടുപന്നി ആക്രമണവും പതിവാകുന്ന ഇതുവഴിയുള്ള രാത്രിയാത്ര അത്യന്തം ഭയാനകമാണ്. എന്നാൽ തെരുവു വിളക്കുകൾ ഒന്നും പുസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളുകളായി പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും സമീപിച്ച് മടുത്തതല്ലാതെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.

കാട്ടാന ആക്രമണത്തിൽ ആരുടെ എങ്കിലും ജീവൻ നഷ്ടമാകും വരെ കാത്തിരിക്കാതെ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പ്രശ്നം പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മേഖലയിൽ രാത്രികാലങ്ങളിൽ വനപാലകരുടെ പെട്രൊളിംഗ് ആരംഭിക്കണം. വനാതിർത്തിയോട് ചേർന്ന് കിടങ്ങുകൾ തീർക്കുകയോ ഫെൻസിംഗ് വേലികൾ സ്ഥാപിക്കുകയോ ചെയ്യണം. തെരുവുവിളക്കുകൾ അടിയന്തരമായി പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ പരിഹരിച്ചാൻ തന്നെ കാട്ടാന ശല്യത്തിൽ നിന്നും രക്ഷനേടാനാകു. വനാതിർത്തിയിലെ കുളത്തിലാണ് ഈ പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വെള്ളം എടുക്കാൻ പോകുന്ന ഇവിടെ ജീവൻ കയ്യിൽ പിടിച്ചാണ് ആളുകൾ സഞ്ചരിക്കുന്നത്. അധികൃതർ കണ്ണു തുറന്നു കാട്ടാന ആക്രമണത്തിൽ നിന്നുള്ള ശാശ്വത പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

content highlight : wild-animal-including-elephant-reaches-in-broad-day-light-mattappally-in-fear-of-animal-attack

ReadAlso:

കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം | four-year-old-boy-di es

ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങിമരിച്ച നിലയിൽ – family found hanging death

എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; പ്രസവശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് യുവതി

എംഡിഎംഎ വിതരണക്കാരിലൊരാള്‍ പൊലീസിന്‍റെ പിടിയില്‍; വില്‍പ്പന യുവാക്കള്‍ക്കിടയില്‍

ഇടുക്കിയില്‍ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതശരീരം കൊക്കയില്‍ നിന്ന് കണ്ടെത്തി, മരണ കാരണം വ്യക്തമല്ല

Tags: elephant attackattack-of-wild-elephantaanweshanam.com

Latest News

പാക് സൈന്യത്തിനെതിരെ ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം; 12 പാക് സൈനികർ കൊല്ലപ്പെട്ടു

പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് | P S Unnikrishnan

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി; S ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

പേപ്പല്‍ കോണ്‍ക്ലേവിൽ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നും ആദ്യം ദിവസം ഉയർന്നത് കറുത്ത പുക; നിയുക്ത പോപ്പ് ആരെന്നറിയാൻ ആകാംക്ഷയിൽ ലോകം | Peppal Conclave at Vatican

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.