ഉച്ചയൂണിനു മീൻ കാരിയുണ്ടെങ്കിൽ കുശാലായി. മീൻ മത്തി ആണെങ്കിൽ പിന്നെ പറയേണ്ട. നല്ല കിടിലൻ സ്വാദിൽ മുളകിട്ട മത്തി കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
വെളളിച്ചെണ്ണ, കടുക്, ഉലുവ, ചുവന്നുളളി, വെളളുത്തുളളി, ഇഞ്ചി, മഞ്ഞള്‍ പൊടി, മുളകു പൊടി എന്നിവ ചട്ടിയിലിട്ട് നല്ലവണ്ണം മിക്‌സ് ചെയ്യുക. തക്കാളി നീര്, പുളിവെളളം, ഉപ്പ്, 3/4 കപ്പ് വെളളം കറിവേപ്പില എന്നിവ ചേര്‍ത്തു അടച്ചുവയ്ക്കാം. നല്ല രീതിയില്‍ തിളച്ച ശേഷം ഇതിലേയ്ക്കു മത്തിയിട്ടു കൊടുക്കാം. ശേഷം 10-15 മിനിറ്റ് അടച്ചുവച്ച് ചെറിയ തീയില്‍ വേവിച്ചെടുക്കാം. അവസാനം കുറച്ചു വെളിച്ചെണ്ണ മുകളില്‍ ഒഴുച്ച് സെര്‍വ് ചെയ്യാവുന്നതാണ്.