Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

സഹകരണ മേഖലയ്ക്ക് കൈത്താങ്ങുമായി ലുലു; ദേശിംഗനാട് സഹകരണ സംഘത്തിന്റെ ഡ്രീംസ് മാളിൽ ലുലു ഡെയിലിയും ലുലു കണ്ക്ടും തുറന്നു | Lulu Daily and Lulu Connect launched

എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ   ഉദ്ഘാടനം നിർവഹിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 19, 2024, 07:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊല്ലം: കേരളത്തിന്റെ സഹകരണമേഖലയ്ക്ക് പിന്തുണയുമായി ദേശിംഗനാട് റാപ്പിഡ് ഡവലെപ്മെന്റ് ആന്റ് അസിസ്റ്റന്റ്സ്  കോ-ഓപ്പറേറ്റീവ് സൊസേറ്റിയുടെ കീഴിലെ ഡ്രീംസ് മാളിൽ ലുലു ഡെയിലിയും ലുലു കണക്ടും തുറന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് പുതിയ ലുലു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ   ഉദ്ഘാടനം നിർവഹിച്ചു. ഡ്രീംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്. ഫത്തഹുദ്ദീൻ, സെക്രട്ടറി ബെന്നിജോൺ മയ്യനാട് ഗ്രാപമപഞ്ചായത്ത് വാർഡ് മെമ്പർ സോണി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.


കൊട്ടിയത്തെ ലുലു സഹകരണമേഖലയ്ക്ക് മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജമേകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എയൂസഫലി വ്യക്തമാക്കി. കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന സഹകരണ സംഘങ്ങൾ നാടിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് നെടുന്തൂണാണ്. കേരളത്തിലെ സഹകരണ മേഖലയുടെ സാധ്യത കൃത്യമായി ഉപയോഗിക്കപ്പെടണം.  സഹകരണമേഖലയ്ക്ക് പിന്തുണ നൽകേണ്ടത് വ്യവസായ സമൂഹത്തിന്റെ ചുമതലയാണെന്നും ലുലുവിന്റെ സാന്നിധ്യം സഹകരണമേഖലയുടെ മുന്നോട്ടുള്ള കുതിപ്പിന് വേഗം പകരുമെന്നും എം.എ യൂസഫലി കൂട്ടിച്ചേർത്തു.


സഹകരണ മേഖലയിലെ ഈ ചുവടുവയയ്പ്പ്  വാണിജ്യമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ്. സാധാരണ ജനങ്ങൾക്ക് കൂടി ഗുണം ലഭിക്കുന്ന ഇത്തരം സംരംഭങ്ങളുമായി ലുലു ഗ്രൂപ്പിന് കൈകോർക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഞങ്ങൾ നൽകുന്ന പ്രോത്സാഹനവും പിന്തുണയുമായി ലുലു ഡെയിലിയെ കാണണമെന്നും എം.എ യൂസഫലി വ്യക്തമാക്കി. ഇത്തരം ആശയങ്ങൾക്ക് കേരള സർക്കാർ നൽകുന്ന പിന്തുണയും മാൾ എന്ന ആശയം നടപ്പിലാക്കിയ സഹകരണ സംഘത്തിൻറെ പ്രവർത്തനവും പ്രശംസനീയമെന്നും എം. എ യൂസഫലി കൂട്ടിച്ചേർത്തു.  ഇന്നാട്ടിലെ സാധാരണക്കാരിൽ നിന്നും ഓഹരിയായോ നിക്ഷേപമായോ സ്വീകരിച്ചാണ് ഡ്രീംസ് മാളിന്റെ പ്രവർത്തനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇവിടെ വരുന്ന ഓരോ വ്യക്തിയും ഓരോ അർത്ഥത്തിലും മാളിന്റെ ഉടമയാണെന്നും, ലാഭം പൊതുജനങ്ങൾക്ക് കൂടി ലഭിക്കുമെന്നത് അഭിമാനകരമാണെന്നും  എം.എ യൂസഫലി വ്യക്തമാക്കി.


36 കോടിയോളം രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. 2 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഡ്രീംസ് മാളിൽ രണ്ടു നിലകളിലായി 45000 sq ft വിസ്തൃതിയിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. 39000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ സൂപ്പർമാർക്കറ്റും , 6000 സ്ക്വയർ ഫീറ്റിൽ ലുലു കണക്ടും ആഗോള ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുക.600 ലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും.മികച്ച വാഹന പാർക്കിങ്സൗകര്യവും ഒരുക്കിയിട്ടുണ്ട്.


സഹകരണ സംഘത്തിന്റെ കീഴിൽ എഞ്ചിനിയറിങ്ങ് വിഭാഗവും ഡ്രീംസ് മാൾ ഓപ്പറേറ്റ് ചെയ്യുന്ന മാൾ മാനേജ്മെന്റ് വിഭാഗവും പ്രവർത്തിക്കുന്നു.

സൊസൈറ്റി ആദ്യമായി ഏറ്റെടുത്ത പദ്ധതിയാണ് ഡ്രീംസ് മാൾ. ലുലുവിൻറെ കൂടി സാന്നിധ്യത്തോടെ ഈ സ്വപ്ന പദ്ധതിക്ക് കൂടുതൽ തിളക്കം കൂടുകയാണ്.

ReadAlso:

മധ്യവയസ്കന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി – missing man dead

കറന്റ് ഇല്ല; കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രസവം മുടങ്ങി

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കൊല്ലത്ത് ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടിൽ കൂട്ടത്തല്ല്

കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ മർദിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ


ലുലുഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ ഷോപ്പിങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജ്യണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ബയിങ്ങ് ഹെഡ് ദാസ് ദാമോദരൻ,  ലുലു കൊട്ടിയം ജനറൽ മാനേജർ  ഷജറുദീൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

content highlight: Lulu Daily and Lulu Connect launched

Tags: LULUM A YOUSAFALIAnweshanam.comഅന്വേഷണം.കോംലുലു ഗ്രൂപ്പ് ഇന്ത്യലുലു ഗ്രൂപ്പ്ഡ്രീംസ് മാൾ

Latest News

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: രണ്ടാം ദിനം എന്തും സംഭവിക്കാം, ക്യാപ്റ്റന്‍ ഗില്ലിന്റെ സെഞ്ച്വറി ഇന്ത്യയെ ശക്തിപ്പെടുത്തുന്നെങ്കിലും വാലറ്റത്തെ വിശ്വക്കാന്‍ കഴിയില്ലെന്നാണ് ഒന്നാം ടെസ്റ്റ് നല്‍കിയ പാഠം

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം; ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായം; സമരം കൂടുതൽ വ്യാപിപ്പിക്കുമെന്ന് കെപിസിസി പ്രസിജന്റ് സണ്ണി ജോസഫ് | Kottayam MCH

കോട്ടയം മെഡിക്കൽ കോളജിലെ അപകടം; ആളൊഴിഞ്ഞ കെട്ടിടമെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ട, രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ | Chandy Oommen MLA

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കെട്ടിടാവശിഷ്ടത്തിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു | Kottayam

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.