നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല പഞ്ചസാര എന്ന് നമുക്കറിയാം. എങ്കിലും നിത്യേനെ പഞ്ചസാര കഴിക്കാൻ നിർബന്ധിതരാവുകയാണ് നമ്മളിൽ പലരും എന്നതാണ് സത്യം. പഞ്ചസാരയെക്കാൾ എന്തുകൊണ്ടും മികച്ചതാണ് ശർക്കര എന്നാൽ പലപ്പോഴും ആളുകൾ പഞ്ചസാരക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തുവരുന്നത്. എന്നാൽ ഇത്തരക്കാർ ശർക്കരയുടെ ആരോഗ്യഗുണത്തെക്കുറിച്ച് മനസ്സിലാക്കുന്നില്ല ശർക്കരയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം
ചക്കര കരിപ്പെട്ടി വെല്ലം ജാഗരി അങ്ങനെ പല പേരുകളിലാണ് ശർക്കര അറിയപ്പെടുന്നത് തന്നെ ഇവയുടെ ഗുണങ്ങൾ വളരെ വലുതാണ് പ്രകൃതിദത്തമായ ഒരു ഉത്പന്നമാണ് ശർക്കര എന്നത് ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യമാണ് ഉല്പാദിപ്പിക്കുന്ന ശർക്കര മധുരത്തിനായി ചേർക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകും പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കുകയാണെങ്കിൽ പോഷക ഗുണങ്ങൾ നിരവധിയാണ് കാൽസ്യം പൊട്ടാസ്യം ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി ശർക്കരയിൽ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ശരീരത്തിന് കൂടുതൽ ഗുണം നൽകും ശർക്കരയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ക്യാൻസർ ഹൃദ്രോഗസാധനങ്ങൾ എന്നിവ കുറയ്ക്കുവാൻ സഹായിക്കും
വയറ്റിലുണ്ടാകുന്ന സ്വാഭാവികമായ എൻസൈമുകളെ ഉത്തേജിപ്പിക്കുവാനുള്ള കഴിവും ഈ ഒരു ശർക്കരയ്ക്ക് ഉണ്ട് അതുകൊണ്ടുതന്നെ ഇത് മലബന്ധം തടയുകയും വയറിലേക്ക് ഒഴിവ് കുറയ്ക്കുകയും ചെയ്യുന്നുണ്ട് വിഷ വസ്തുക്കളെ മനസ്സിലാക്കുവാനും ശർക്കരയ്ക്ക് കഴിവുണ്ട് അതുകൊണ്ടുതന്നെ ശരീരത്തിലുള്ള വിഷ വസ്തുക്കളെ പുറന്തള്ളുവാൻ ശർക്കര സഹായിക്കുകയാണ് ചെയ്യുന്നത് കരളിനെ ശുദ്ധീകരിക്കുവാനും ശർക്കരയ്ക്ക് സാധിക്കും. ആർത്തവ സമയത്തുണ്ടാകുന്ന സ്ത്രീകളിലെ വേദനയെ ഇല്ലാതാക്കുവാൻ ശർക്കരയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് ഇരുമ്പിനാൽ സമ്പുഷ്ടമായ ഒന്നാണ് ശർക്കര അതുകൊണ്ടുതന്നെ പോഷകങ്ങൾ നിരവധിയാണ് ശരീരത്തിൽ എത്തുന്നത് രഹിതം ആയതുകൊണ്ട് തന്നെ ഇത് ശരീരത്തിന് കൂടുതൽ ഗുണം നൽകുന്നു. പഞ്ചസാരയെക്കാൾ എന്തുകൊണ്ടും ആരോഗ്യപ്രദമാണ് ശർക്കര