ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കാം എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്നത് കരിമ്പ് പഞ്ചസാര അല്ലേ എന്ന ചോദ്യമായിരിക്കും അതുകൊണ്ടുതന്നെ ഇത് ഒട്ടും ആരോഗ്യപ്രദം അല്ലല്ലോ എന്നുള്ള ഒരു സംശയവും ആളുകളുടെ മനസ്സിൽ ഉണ്ടാവും എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ കരിമ്പിന്റെ ഗുണങ്ങൾ നമ്മൾ അറിയാതെ പോവുകയാണ് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കരിമ്പ് എന്നത് ഒരു ഗ്ലാസ് കരിഞ്ഞു കുടിച്ചാൽ അതിൽ നിന്നും നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ നമ്മെ അതിശയിപ്പിക്കും
ചൂട് സമയങ്ങളിലാണ് കൂടുതലായും വഴിയോരങ്ങളിൽ നമ്മൾ കരിമീൻ ചൂസ് വിൽക്കുന്നത് കണ്ടിട്ടുള്ളത് എന്നാൽ ചൂട് ശമിപ്പിക്കുവാൻ മാത്രമല്ല കരിമ്പിന് സാധിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത് ഇഞ്ചി ശർക്കര പുതിനയില ചെറുനാരങ്ങാനീര് എന്നിവ കരിമ്പിൻ ജ്യൂസിൽ ചേർക്കാറുള്ള ചേരുവകളാണ്. അതുകൊണ്ടുതന്നെ ഇത് ആരോഗ്യത്തിന് ഒരുപാട് ഗുണം നൽകുന്നുണ്ട് ആരോഗ്യം കരിമീൻ ജ്യൂസ് കഴിക്കുന്നത് കൊണ്ട് മികച്ചതാകുന്നുണ്ട് ശരീരത്തിൽ നിന്നും വിഷാംശങ്ങളെ പുറന്തള്ളുവാൻ കരളിന് ഒരു കഴിവുണ്ട് അത് വർദ്ധിപ്പിക്കുകയാണ് ഈ കരിമീൻ ജ്യൂസ് ചെയ്യുന്നത്.
ഒപ്പം തന്നെ രക്തം ശുദ്ധീകരിക്കുവാനും പ്രതിരോധശേഷി ശക്തിപ്പെടുത്തുവാനും കരിമീൻ ജോസിന് സാധിക്കുന്നുണ്ട് പോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും ശരീരത്തിന് മികച്ച ആരോഗ്യം നൽകുവാനും കരിമ്പൻ ജ്യൂസിന് സാധിക്കും പെട്ടെന്ന് ഉന്മേഷം വീണ്ടെടുക്കുവാൻ സഹായിക്കുന്ന ഒരു പാനീയം കൂടിയാണ് കരിമീൻ ജ്യൂസ് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ആണ് ഊർജ്ജം നൽകുന്നതിന് സഹായിക്കുന്നത് ചിലതരം ക്യാൻസറികളെ പോലും അകറ്റാൻ കരിമ്പിന് സാധിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്