Recipe

ചായയ്ക്ക് ഒപ്പം വളരെ പെട്ടെന്നു ഉണ്ടാക്കി കഴിക്കാൻ സൂപ്പർ മസാല മുറുക്ക്.!! ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ

ചേരുവകൾ

കടല

നെയ്യ്,

ഓമം,

മുളക് പൊടി,

ഉപ്പ്,

എള്ള്,

ജീരകം

മുറുക്ക് തയ്യാറാക്കാം..

കടല മാവിലേക്ക് നെയ്യ്, ഓമം, മുളക് പൊടി, ഉപ്പ്, എള്ള്, ജീരകം, എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു നന്നായി കുഴച്ചു, ഇടിയപ്പത്തിന്റെ അച്ചിൽ നിറച്ചു തിളച്ച എണ്ണയിൽ പിഴിഞ്ഞ് ഒഴിച്ച് നന്നായി വറുത്തു കോരുക.