Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

മഹാമാരികള്‍ മുതൽ ഛിന്നഗ്രഹങ്ങളുടെ കൂട്ടിയിടി വരെ; 2025ൽ ഇതൊക്കെ സംഭവിക്കുമെന്ന് പ്രവചനം! | Nostradamus’ Predictions For 2025, Asteroid Collision To Plague-Like Outbreak And More

'നീണ്ട യുദ്ധം കൊണ്ട് സൈനികര്‍ ക്ഷീണിതരാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2024, 08:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ഇന്നും പലരും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായ നോസ്ട്രഡാമസ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവരും നിരവധിയാണ്. 1555ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ ‘ലെസ് പ്രൊഫറ്റീസ്’ എന്ന പുസ്തകത്തിലാണ് വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ലോകത്ത് എന്ത് സംഭവിക്കുമെന്ന പ്രവചനങ്ങളുള്ളത്. 942 പ്രവചനങ്ങള്‍ പുസ്തകത്തിലുണ്ട്. ഈ പ്രവചനങ്ങളില്‍ പലതും പില്‍കാലത്ത് ലോകത്ത് സംഭവിച്ചതോടെ നോസ്ട്രഡാമസ് പ്രവചനങ്ങള്‍ വിശ്വസിക്കുന്നവരും ഏറെയായി.

2025ല്‍ ഛിന്നഗ്രഹങ്ങളുടെ കൂട്ടയിടിക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നത് മുതല്‍, യുകെയില്‍ ഒരു മഹാമാരി പടര്‍ന്ന് പിടിക്കുമെന്ന് വരെയാണ് നോസ്ട്രഡാമസിന്റെ പ്രവചന പുസ്തകത്തിലുള്ളത്. ലോകത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു യുദ്ധം തുടരുമെന്നും എന്നാല്‍ 2025, ഏറെ നാളായി തുടരുന്ന ഒരു സംഘര്‍ഷത്തിന്റെ അവസാനത്തിന് സാക്ഷ്യം വഹിച്ചേക്കാമെന്നും പ്രവചനത്തിലുണ്ട്. ‘നീണ്ട യുദ്ധം കൊണ്ട് സൈനികര്‍ ക്ഷീണിതരാകും. യുദ്ധങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വരും’, എന്നാണ് നോസ്ട്രഡാമസ് പറഞ്ഞത്. 2025ല്‍ ഇംഗ്ലണ്ടില്‍ അതിമാരകമായ ഒരു മഹാമാരി പടര്‍ന്നുപിടിക്കുമെന്ന് പ്രവചനമുണ്ട്.

ഭൂമിക്ക് അഭിമുഖമായി ഒരു ഭീമാകാരമായ ഛിന്നഗ്രഹമെത്തുമെന്നും, ഛിന്നഗ്രഹ കൂട്ടയിടിക്ക് വരെ സാധ്യതയുണ്ടെന്നും നോസ്ട്രഡാമസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭൂമിക്ക് അഭിമുഖമായി ഛിന്നഗ്രഹങ്ങള്‍ വരുന്നതില്‍ ആശങ്ക വേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓരോ വര്‍ഷവും നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ മറികടന്നുപോകുന്നുണ്ട്. ഇവയെല്ലാം ഭൂമിയില്‍ നിന്ന് സുരക്ഷിത അകലം പാലിച്ചാണ് കടന്നുപോകുന്നത്. ബ്രസീലില്‍ അടുത്ത വര്‍ഷം ഗുരുതരമായ വെള്ളപ്പൊക്കവും അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഉണ്ടായേക്കാം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാകും ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയെന്നും പ്രവചനത്തിലുണ്ട്.

STORY HIGHLIGHTS: Nostradamus’ Predictions For 2025, Asteroid Collision To Plague-Like Outbreak And More

ReadAlso:

ചന്ദ്രനിൽ ഹോട്ടൽ, ബുക്കിങ് ആരംഭിച്ചു; വാടക എത്രയാണെന്ന് അറിയാമോ ?

‘കടൽ ഒച്ചുകളിലെ പ്രകാശ സംശ്ലേഷണം’ മുതൽ ‘ഓളോ’ വരെ; 2025ലെ ചില അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ ഇതാ…

ബ്ലൂ ബേര്‍ഡ് 6 ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആർഒ

കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ; എല്ലാ രക്തഗ്രൂപ്പുകൾക്കും അനുയോജ്യം!

isro യുടെയും ഗഗൻയാൻ പദ്ധതിയുടെയും ഭാഗമാകാൻ ശ്രീചിത്ര; എന്താണ് സ്‌പേസ് മെഡിസിൻ ?, വീഡിയോ കാണാം…

Tags: Anweshanam.comഅന്വേഷണം.കോംഅന്വേഷണം. ComNostradamusPredictions For 2025നോസ്ട്രഡാമസ്

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies