സാധാരണയിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കിയാലോ? ആരോഗ്യ ഗുണങ്ങളേറെയുള്ള ഓട്സ് വെച്ച് രുചികരമായ ദോശ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഓട്സ് 30 മിനിറ്റു നേരം വെള്ളത്തിലിട്ടു വയ്ക്കുക. കുതിർന്ന ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് മിക്സി ഉപയോഗിച്ച് അരച്ചെടുക്കുക. മാവിലേയ്ക്കു കുറച്ചു മല്ലിയിലയിട്ടു കൊടുത്ത ശേഷം ദോശ രൂപത്തിൽ ചുട്ടെടുക്കാവുന്നതാണ്.