വളരെ എളുപ്പത്തിൽ രുചികരമായ ഓറഞ്ച് മോജിറ്റോ തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഓറഞ്ച്, പുതിനയില എന്നിവ ഒന്നു ക്രഷ് ചെയ്തെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, നാരങ്ങ സ്ലൈസ്, ഐസ് ക്യൂബ്, സ്പ്രൈറ്റ് എന്നിവ ചേർക്കുക. ഓറഞ്ച് മൊജിറ്റോ തയ്യാർ.