Health

മുള്ളങ്കിയും ആരോഗ്യവും | radish

ഔഷധവുമായ മുള്ളങ്കി “ബ്രാസിക്കേസീ” കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്.

ആഹാരവും ഔഷധവുമായ മുള്ളങ്കി “ബ്രാസിക്കേസീ” കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്. “റഫാനസ് സറ്റൈവസ്” എന്നതാണ് ഇതിൻറെ ശാസ്ത്രീയനാമം. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും പ്രധാനമായി ഉപയോഗിക്കുന്നു.എന്നാൽ മുള്ളങ്കി കഴിക്കുമ്പോൾ അത് ആയുസ്സ് ഒരു അഞ്ച് വർഷം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.മുള്ളങ്കിയുടെ ജ്യൂസ് കഴിച്ചാൽ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ് ജ്യൂസ് മാത്രമല്ല നല്ലൊരു പച്ചക്കറിയാണ് മുള്ളങ്കി.

ഹൃദയത്തിന്റെ ആരോഗ്യം

ആരോഗ്യസംരക്ഷണത്തിന് മുള്ളങ്കി വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ടുവന്ന രക്തകോശങ്ങൾ മൂലം ലഭിക്കുന്നു. റാഡിഷ് അഥവാ മുള്ളങ്കി കഴിക്കുന്നത് രക്തത്തിലേക്ക് ഉള്ള ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ത‌ടി കുറക്കാൻ സഹായിക്കുന്ന ഒന്നാണ് റാഡിഷ് എന്ന കാര്യത്തിൽ സംശയം വേണ്ട. അൽപം തേൻ മിക്സ് ചെയ്ത് റാഡിഷ് ജ്യൂസ് മിക്സ് ചെയ്ത് ക‌ഴിച്ചാൽ മതി. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും തടി കുറക്കുന്നതിനും സഹായിക്കുന്നു റാഡിഷ് ജ്യൂസ്. കുടവയർ എന്ന പ്രശ്നത്തിന് കടിഞ്ഞാണിടാന്‍ ഇതിലും നല്ല പരിഹാരം വേറെ ഇല്ല എന്ന് തന്നെ പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. അതുകൊണ്ട് ധൈര്യമായി തന്നെ കഴിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി കുറയുന്നത് പല രോഗങ്ങളേയും നിങ്ങൾക്കിടയിലേക്ക് എത്തിക്കുന്നു. എന്നാൽ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് റാഡിഷ്. റാഡിഷ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നു.

ന്യൂട്രിയൻസ് കലവറ
ന്യൂട്രിയന്‍സ് കലവറയാണ് റാഡിഷ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിലുള്ള വിറ്റാമിൻ ഇ, എ, സി ബി6 എന്നിവ കൊണ്ട് സമ്പുഷ്‌മാണ് മുള്ളങ്കി. അതുകൊണ്ട് തന്നെ ഇതിലൂടെആരോഗ്യ പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായം കാണുന്നതിന് ഇത് ധൈര്യമായി കഴിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒ ന്നാണ് എന്ന് ഇനിയും പറയേണ്ട ആവശ്യമില്ല. അത്രക്കും ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്ത് ആരോഗ്യം സംരക്ഷിക്കാൻ മികച്ച് നിൽക്കുന്ന ഒന്നാണ് മുള്ളങ്കി.

കൊളസ്ട്രോൾ കുറക്കാൻ
ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്നു മുള്ളങ്കി. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. ആരോഗ്യസംരക്ഷണത്തിന് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു മുള്ളങ്കി.

 

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദം കൊണ്ട് കഷ്ചപ്പെടുന്നവർക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് മുള്ളങ്കി. ഇത് ഏത് കൂടിയ രക്തസമ്മർദ്ദത്തിനും പരിഹാരം നൽകി ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. രക്തസമ്മർദ്ദത്തിന് പരിഹാരം നൽകി ആരോഗ്യസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നു മുള്ളങ്കി. മുള്ളങ്കി കൊണ്ട് ഏത് കൂടിയ ബിപിയും നമുക്ക് പരിഹരിക്കാവുന്നതാണ്.

 

content highlight : health-benefits-of-radish