Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മോഡേൺ ലുക്കിലും പാരമ്പര്യത്തനിമ കൈവിടാതെ കീർത്തി സുരേഷ്; താരം എത്തിയത് എങ്ങനെയാണെന്ന് അറിയണ്ടേ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 21, 2024, 08:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും കീർത്തി സുരേഷിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോളും വലിയ ആകാംഷയാണ്. പതിനഞ്ചു വർഷം പ്രണയിച്ച ആന്റണി തട്ടിലാണ് കീർത്തി സുരേഷിന്റെ വരൻ. വിവാഹത്തിന്റെ പുതുമോടി മാറുന്നതിന് മുമ്പ് തന്നെ താരം തന്റെ പ്രൊഫഷണൽ തിരക്കുകളിലേക്ക് കടന്നിരുന്നു. ഇപ്പോൾ വിവാഹത്തിനു ശേഷം കീർത്തി ആദ്യമായി പൊതുയിടത്തിൽ എത്തിയതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. സ്റ്റൈലിഷായ വസ്ത്രങ്ങൾക്കൊപ്പം താലിമാല അണിഞ്ഞെത്തിയ കീർത്തിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കറുപ്പ് ​ഗൗണിനൊപ്പം മഞ്ഞ ചരടിൽ കോർത്ത താലിയാണ് കീർത്തി കഴുത്തിൽ ധരിച്ചിരിക്കുന്നത്.

ഗൺമെറ്റൽ നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രമായിരുന്നു കീർത്തിയുടെ ഔട്ട്ഫിറ്റ്. ഡീപ്പ്നെക്ക് ലൈനാണ്. ഡീപ്പ്നെക്ക് ലൈനാണ്. മിനിമൽ മേക്കപ്പിൽ സ്മോക്കി ഐമേക്കപ്പാണ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിൽ വസ്ത്രത്തിനിണങ്ങുന്ന കമ്മലുകളും അണിഞ്ഞിട്ടുണ്ട്. മോഡേൺ വസ്ത്രത്തിനൊപ്പം ട്രഡീഷനല്‍ സ്റ്റൈലിൽ താലിമാല അണിഞ്ഞെത്തിയതാണ് താരത്തെ വ്യത്യസ്തമാക്കിയത്. ചുവപ്പ് ന്യൂഡിൽ സ്ട്രാപ്പ് ബോഡി കോണിനുള്ള മറ്റൊരു ചിത്രവും കീർത്തി പങ്കുവച്ചിരുന്നു. ഈ മോഡേൺ ലുക്കിനൊപ്പവും കീർത്തി താലിമാല അണിഞ്ഞിരുന്നു. ഡിസംബർ പന്ത്രണ്ടിന് നടന്ന വിവാഹത്തിൽ ഭർത്താവ് ആന്റണി തട്ടിൽ കീർത്തിയെ അണിയിച്ച താലിച്ചരടാണത്. വരുൺ ധവാനൊപ്പം എത്തുന്ന ‘ബേബി ജോണാ’ണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് കീർത്തി താലി അണിഞ്ഞെത്തിയത്.

ഗോവയിൽ വച്ച് ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങും ക്രിസ്തീയ രീതിയിലെ ബീച്ച് വെഡിങ്ങും ചേർന്നതായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം. വിവാഹം കഴിഞ്ഞതും കീർത്തിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. അതിനും വളരെ മുൻപ് തന്നെ കീർത്തിയുടെ വിവാഹാഘോഷങ്ങളുടെ തയാറെടുപ്പുകൾ ഫാൻസ്‌ പേജിലൂടെ പുറത്തുവന്നിരുന്നു. താലിച്ചരടുമായി പൊതുവിടത്തിൽ ഇറങ്ങിയ കീർത്തി സുരേഷിന്റെ രണ്ട് ലുക്കുകൾ. സിനിമാനടിയായാലും സ്വന്തം താലിമാല മറച്ചുപിടിക്കേണ്ട കാര്യമില്ല എന്ന് തെളിയിച്ച കീർത്തിയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നുമുണ്ട്

ReadAlso:

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

Tags: actress keerthi sureshകീർത്തി സുരേഷ്

Latest News

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം

മാസപ്പടി കേസ് ; വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് അമിത് ഷാ

പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും | Pralhad Joshi is likely to assume charge today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies