Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സിനിമ കാണാൻ വന്നോ.. പ്രചാരണത്തിനായി വരേണ്ട, അധിക ഷോകൾ അനുവദിക്കില്ല; വടിയെടുത്ത് സർക്കാർ | theater ban

ബിഗ് ബജറ്റ് സിനിമകളുടെ നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുമതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 22, 2024, 12:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹൈദരാബാദ്: സിനിമകളുടെ പ്രചാരണത്തിന്റെ ഭാ​ഗമായി താരങ്ങളുടെ തിയേറ്റർ സന്ദർശനം അനുവദിക്കില്ല. സിനിമാട്ടോ​ഗ്രഫി വകുപ്പ് മന്ത്രി കോമാട്ടി റെഡ്ഡി വെങ്കട് റെഡ്ഡിയാണ് ഇക്കാര്യം തെലങ്കാന നിയമസഭയിൽ അറിയിച്ചിരിക്കുന്നത്. പുഷ്പ 2 റിലീസ് ദിവസം നടൻ അല്ലു അർജുന്റെ സന്ദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കുകയും ഇവരുടെ മകൻ കോമയിലാവുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ തീരുമാനം.

അധിക ഷോകൾ അനുവദിക്കില്ല. സിനിമാ വ്യവസായത്തിൻ്റെ പ്രോത്സാഹനത്തിനായി സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് തുടരും. പുഷ്പ 2 അടക്കം മുൻനിര താരങ്ങൾ അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.

ഡിസംബർ 4 ന് സന്ധ്യ തിയേറ്ററിൽ ഒരു സ്ത്രീയുടെ ജീവനെടുക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിനിമാട്ടോ​ഗ്രഫി മന്ത്രിയുടെ പ്രഖ്യാപനം. മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനം നടൻ അല്ലു അർജുൻ പാലിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്.

പ്രതീക് ഫൗണ്ടേഷനിൽ നിന്ന് 25 ലക്ഷം രൂപ കുടുംബത്തിന് നൽകുമെന്ന് വെങ്കട്ട് റെഡ്ഡി അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കിംസ് ആശുപത്രിയിലെത്തി സന്ദർശിച്ച അദ്ദേഹം 25 ലക്ഷം രൂപയുടെ ചെക്ക് പിതാവ് ഭാസ്‌കറിന് കൈമാറി. അവശനിലയിൽ കഴിയുന്ന കുട്ടിയുടെ ചികിൽസാ ചെലവ് സർക്കാർ തുടർന്നും വഹിക്കുമെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി. അല്ലു അർജുനോ സിനിമാ യൂണിറ്റിലെ മറ്റേതെങ്കിലും അംഗമോ കുടുംബത്തെ ആശ്വസിപ്പിക്കാനോ പരിക്കേറ്റ കുട്ടിയെ കാണാനോ പോയിട്ടില്ലെന്ന് വെങ്കട് റെഡ്ഡി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ ഉറപ്പുനൽകി.

നേരത്തെ, നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രി, പോലീസ് അനുമതി നിഷേധിച്ചിട്ടും തിയേറ്റർ സന്ദർശിച്ച നടൻ അല്ലു അർജുനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. പോലീസ് നിർദേശം അനുസരിക്കാതെയാണ് അല്ലു അർജുൻ തിയേറ്ററിലെത്തി റോഡ്ഷോ നടത്തിയത്. അറസ്റ്റ് ചെയ്യുമെന്ന് ഒരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സൂപ്പർതാരം തിയേറ്റർ വിട്ടതെന്നും രേവന്ത് റെഡ്ഡി അവകാശപ്പെട്ടു.

STORY HIGHLIGHT: allu arjun pushpa 2 theater ban

 

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

Tags: ALLU ARJUNHYDERABADAnweshanam.comഅന്വേഷണം.കോംPushpa 2theatrethelengana

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies