Kerala

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡാൻസിങ്‌ ക്രിസ്മസ് ട്രീ; കൊല്ലത്ത് ക്രിസ്മസ്-ന്യൂയർ ആഘോഷം ഗംഭീരമാക്കാം

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡാൻസിങ്‌ ക്രിസ്മസ് ട്രീ ഒരുക്കി ചുങ്കത്ത് ജ്വല്ലറി. ഏറ്റവും മനോഹരമായ രീതിയിലാണ് കൊല്ലം ആശ്രമം മൈദാനിയിൽ ക്രിസ്മസ് ന്യൂ ഇയർ കാർണിവൽ ഒരുക്കിയിരിക്കുന്നത്. ട്രീയിലും സ്റ്റേജിലുമായി ക്രിസ്മസ് ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന 100 ലൈവ് പപ്പമാർ. കൊല്ലം ആശ്രമം മൈതാനിയിൽ ജനുവരി 5 വരെയാണ് പരിപാടി. ദിവസവും വൈകിട്ട് 6.45നും 7.45നും 8.45നും ലൈറ്റ് ആൻഡ് സൗണ്ട് ഷോയും സംഘടിപ്പിച്ചിരിക്കുന്നു.