ഇനി ചോക്ലേറ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഫ്രിഡ്ജ് ഇല്ലാതെയും ചോക്ലേറ്റ് ഉണ്ടാക്കാം. എങ്ങനെയെന്നല്ലേ? റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ 4 ടേബിൾ സ്പൂൺ പാൽപ്പൊടിയും 4 ടേബിൾ സ്പൂൺ ഐസിങ് ഷുഗറും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. (ഐസിങ് ഷുഗർ കയ്യിൽ ഇല്ലെങ്കിൽ ഒരു കപ്പ് പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലവറും മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. അത് അരിച്ചെടുക്കുക). ഇതിലേക്ക് 6 ടേബിൾ സ്പൂൺ ടാൾഡ ചേർക്കുക. ഇത് നന്നായിട്ട് അടിച്ചെടുക്കുക. ഇതിലേക്ക് ഒരു തുളളി വാനില എസൻസ് ചേർക്കുക. വേണമെങ്കിൽ മാത്രം ചേർത്താൽ മതി. അതിനുശേഷം ഇത് ചോക്ലേറ്റ് തയ്യാറാക്കുന്ന മോൾഡിലേക്ക് ഒഴിക്കുക. 10-15 മിനിറ്റ് സെറ്റാക്കാൻ മാറ്റി വയ്ക്കുക.