ഇന്നൊരു ഹെൽത്തി ദോശ ആയാലോ? വളരെ പെട്ടെന്ന് രുചികരമായി തയ്യാറാക്കാവുന്ന റാഗി ദോശയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
റാഗി നന്നായി കഴുകി അഴുക്കൊക്കെ കളഞ്ഞ് 3 മണിക്കൂർ വെള്ളത്തിലിട്ട് വയ്ക്കുക. ഉഴുന്ന് പരിപ്പ്, ഉലുവ എന്നിവയും രണ്ട് മണിക്കൂർ നേരം വെള്ളത്തിലിട്ട് വയ്ക്കുക. നന്നായി കുതിർത്ത റാഗിയും ഉഴുന്നും ഉലുവയും ചോറും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് പുളിപ്പിക്കാനായി 12 മണിക്കൂർ മാറ്റിവയ്ക്കുക.നന്നായി പുളിച്ച മാവിൽ അൽപ്പം ഉപ്പും ചേർത്ത് ദോശ ചുട്ടെടുക്കാം.