മലയാളത്തിലും തമിഴിലും ഒന്നും ഹെറ്റർസ് ഇല്ലാത്ത ഒരു താരം ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ എല്ലാവരും പറയുന്ന പേര് കെ എസ് ചിത്ര എന്നായിരിക്കും. അതിമനോഹരമായ രീതിയിൽ ദൈവം കനിഞ്ഞ് അനുഗ്രഹിച്ച കഴിവ് ആളുകളിലേക്ക് എത്തിക്കുന്നതിൽ ചിത്ര ചേച്ചിക്ക് ഒരു പ്രത്യേക മിടുക്ക് തന്നെയുണ്ട് അതിമനോഹരമായ ഗാനങ്ങൾ ആലപിക്കുന്ന ചിത്ര പ്രേക്ഷകരുടെ മനസ്സിൽ കൂടി ഇടം നേടിയിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം.
ചിത്രയുടെ ഏറ്റവും വലിയ ദുഃഖം എന്നത് അകാലത്തിൽ മരണപ്പെട്ട മകളുടെ വിയോഗം തന്നെയാണ്. ആ ഒരു വിയോഗത്തിൽ നിന്നും കരകയറി വരുന്നതേയുള്ളൂ ചിത്ര.. ഇപ്പോഴും മുഴുവനായി ഒക്കെ ആയിട്ട് ഇല്ല എന്ന് പറയുന്നതാണ് സത്യം. വർഷങ്ങൾ കുറെ കഴിഞ്ഞുവെങ്കിലും ഏറെ നാളത്തേക്ക് കാത്തിരിപ്പിനു ശേഷം തനിക്ക് കിട്ടിയ മകളെ നഷ്ടപ്പെട്ട നിമിഷം ആ അമ്മ ശരിക്കും വേദനിച്ചിരുന്നു എന്ന് പറയുന്നതാണ് സത്യം
ഇപ്പോൾ ചിത്ര പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മകളെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു മകളെപ്പോലെ താനും ഭർത്താവും കരുതുന്ന ഒരാളെ കുറിച്ച് ചിത്ര സംസാരിക്കുന്നത്. ചിത്രയുടെ വാക്കുകൾ ഇങ്ങനെ..
” ഞങ്ങളോട് ഭയങ്കര അറ്റാച്ച്മെന്റ് ഉള്ള ഒരു മോളുണ്ട് അല്ല അവൾ ഞങ്ങളുടെ മകൾ തന്നെയാണ് അവൾ താമസിക്കുന്നത് യുഎസിലെ സിയാറ്റനിലാണ്. ഗൗരിക എന്നാണ് അവളുടെ പേര് നന്ദനയുടെ ചായയൊക്കെ അവൾക്കുണ്ട് എന്നെ കണ്ടാൽ ഒട്ടും ഇളയരാജ സാറിന്റെ നിന്ന് കോരി വരണം ഇതാണ് ഇഷ്ടമുള്ള പാട്ട് അവളെ കാണുമ്പോൾ എനിക്ക് സങ്കടവും വരും പിന്നെ എന്തോ ഒരു ഫീലിംഗ് അത് എന്താണെന്ന് പറയാൻ എനിക്ക് അറിയില്ല.
Story Highlights ; K S Chithra daughter