പണ്ടുമുതൽക്കേ മുടിയുടെ ആരോഗ്യത്തിന് ഉപയോഗിച്ചുവരുന്ന എണ്ണകളിൽ ഒന്നാണ് ആവണക്കെണ്ണ. ഇതിൽ ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു, അതിനാൽ ഇവ മുടി വളർച്ച വേഗത്തിലാക്കുന്നു. ആവണക്കെണ്ണ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു അങ്ങനെ ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കുന്നു.
ആവണക്കെണ്ണ കൊണ്ട് നമുക്ക് ഒരുപാട് ഉപയോഗങ്ങളുണ്ട് , അവ ഏതൊക്കെയെന്ന് നോക്കാം
content highlight : castor-oil-benefits-and-uses