മലയാളികൾക്ക് വളരെ പ്രിയങ്കരമായ ഒരു കുടുംബമാണ് നടി ഉർവശിയുടേത് ഉർവശി കല്പന കലാരഞ്ജിനി ഈ സഹോദരങ്ങളേ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല അത്രയ്ക്ക് മനോഹരമാണ് ഇവരുടെ ഒരുമിച്ചുള്ള വൈബ് എന്നാൽ ഇവരുടെ സഹോദരങ്ങളിൽ ഒരു ആൾ കൂടി സിനിമയിൽ വന്നിട്ടുണ്ട് സിനിമ കാരണം തന്നെ ജീവിതം അവസാനിപ്പിക്കേണ്ടതായി വരികയും ചെയ്തിട്ടുണ്ട് ഇവരുടെ അനുജനായ പ്രിൻസ് ആയിരുന്നു അത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ പ്രിൻസ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നതും സിനിമ മൂലമാണ് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ പ്രിൻസ് ഒരു ബിഗ്രേഡ് ചിത്രത്തിൽ ഒപ്പം അഭിനയിച്ചു
ചിത്രത്തിൽ വളരെയധികം ഇന്റിമേറ്റ് രംഗങ്ങളും ഉണ്ടായിരുന്നു ഈ ഇഞ്ചി രംഗങ്ങൾ കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ളവർ ഇദ്ദേഹത്തെ കളിയാക്കുകയാണ് ഉണ്ടായത് ഇതിന്റെ മനോവിഷമത്തിലാണ് അദ്ദേഹം മരിച്ചത് എന്നായിരുന്നു പുറം ലോകം മറന്നത് എന്നാൽ ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഈ കാര്യത്തെക്കുറിച്ച് വിശദമായി സഹോദരി ഉർവശി എഴുതിയിട്ടുണ്ടായിരുന്നു ഇതുമാത്രം ആയിരുന്നില്ല കാരണമെന്നാണ് ഉർവശി എഴുതിയിരിക്കുന്നത് സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ കളിയാക്കി എന്നതിലുപരി വളരെയധികം പ്രിയപ്പെട്ട ഒരു വ്യക്തികൂടി പ്രിൻസിന് ഉണ്ടായിരുന്നു എന്നാണ് ഉർവശി എഴുതിയിരിക്കുന്നത്
സ്നേഹിച്ച പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം സാധ്യമാവില്ല എന്ന് പറഞ്ഞതോടെയാണ് ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് ഇദ്ദേഹം എത്തുന്നത് എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പറയുന്നത് ഉർവശിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടന്റെ മരണത്തെ കുറിച്ചുള്ള പല അറിവുകളും പുറത്തുവന്നിട്ടുണ്ട് എങ്കിലും ഇങ്ങനെ ഒരു അറിവ് ഇത് ആദ്യമാണ് എന്ന് അറിഞ്ഞവരെല്ലാം തന്നെ പറയുകയും ചെയ്യുന്നു
story highlight; urvashi brother life