ഉച്ചയൂണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു തോരൻ തയ്യാറാക്കിയാലോ? പടവലങ്ങ വെച്ച് കിടിലൻ സ്വാതിലൊരു തോരൻ.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പടവലങ്ങയും ഉള്ളിയും ചെറുതായി അരിയുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് അവ അല്പം വെള്ളത്തില്‍ വേവിക്കുക. തേങ്ങ, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകം എന്നിവ ചതച്ചെടുക്കുക. അവ നന്നായി വെള്ളം വറ്റി വെന്ത പടവലങ്ങയില്‍ ചേര്‍ത്തിളക്കുക. എന്നിട്ട് എണ്ണ ചൂടാക്കി കടുക്‍ പൊട്ടിച്ച് വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. അവ തോരനില്‍ ചേര്‍ത്തിളക്കി വാങ്ങുക.