Kerala

ഡിസിസി ട്രഷറർ എൻ.എം.വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി – wayanad dcc treasurer and son found poisoned

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. ഇരുവരെയും ആദ്യം ബത്തേരിയിെല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ഇരുവരും ചികിത്സയിലാണ്.

STORY HIGHLIGHT: wayanad dcc treasurer and son found poisoned