വിജ്ഞാനകേരള പദ്ധതിയുടെ ആലപ്പുഴ ജില്ലയിലെ പരിപാടികളുടെ തുടക്കം ജില്ലാപഞ്ചായത്ത് മിനിഹാളില്‍ വിജ്ഞാനകേരള പദ്ധതി അഡൈ്വസറും മുന്‍ ധനകാര്യമന്ത്രിയുമായ തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ദേശീയ ഉപഭോക്തൃ അവകാശദിനാചരണം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എച്ച് സലാം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു