Recipe

നിമിഷ നേരം കൊണ്ട് മുട്ട പത്തിരി തയ്യാറാക്കിയാലോ!

ചേരുവകൾ

പച്ചരി – 2 കപ്പ്
മുട്ട – 1
പപ്പടം – 4 എണ്ണം
ചോറ് – കാല്‍ക്കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി മിക്സിയിൽ നല്ലപോലെ ഒന്ന് അടിച്ച് രണ്ടു മണിക്കൂര്‍ മാറ്റിവെയ്ക്കുക. അതിനുശേഷം ഒരു അപ്പച്ചട്ടിയില്‍ അടുപ്പിൽ വെക്കുക. എണ്ണ ഒഴിച്ച് മാവ് കോരിയൊഴിക്കുക. ഇരു വശവും വേവുന്നത് വരെ ഇടത്തരം തീയില്‍ വേവിക്കുക.