മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് ഭാവന നിരവധി ആരാധകരെ ചെറിയ സമയം കൊണ്ട് തന്നെ ഭാവന സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഓരോ വിശേഷങ്ങളും മലയാള സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്തിരിക്കുകയാണ് ഇപ്പോൾ ഭാവന മലയാളത്തിൽ അല്ലാതെ അന്യഭാഷകളിലാണ് കൂടുതലായും താരം ഇപ്പോൾ നീല ഉറപ്പിച്ചിരിക്കുന്നത് ഭർത്താവ് കന്നഡ നിർമ്മാതാവായ നവീനാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് ഭാവന എന്നാൽ ഭാവന ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നത് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെക്കുന്നില്ല എന്ന കാരണത്താലാണ്
ഈ ഒരു കാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് പലപ്പോഴും ഭാവന കേൾക്കേണ്ടിവരുന്നത് ഭർത്താവുമായി വേർപിരിഞ്ഞു.
അതുകൊണ്ടാണ് ഭർത്താവ് ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാത്തത് എന്ന് തുടങ്ങി വലിയ വിമർശനങ്ങൾ തന്നെയാണ് എപ്പോഴും താരം ഏൽക്കുന്നത്. അതിനെല്ലാം ഉള്ള ഒരു മറുപടി എന്ന തരത്തിലാണ് ക്രിസ്മസ് ദിനത്തിൽ തന്നെ ഭർത്താവിനൊപ്പം ഉള്ള ചിത്രം ഭാവന പങ്കുവെച്ചത് എന്നാൽ ഇതിലും ഒരു പ്രത്യേകത ഭാവന കണ്ടിട്ടുണ്ടായിരുന്നു ഈ ചിത്രത്തിനൊപ്പം ഭാവന അവൻ ബോക്സ് ഓഫ് ചെയ്യുക കൂടി ചെയ്തു
സോഷ്യൽ മീഡിയയിൽ ഇടയ്ക്കൊക്കെ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന അതുകൊണ്ടുതന്നെ പലപ്പോഴും താരം കമന്റ് ബോക്സ് ഓഫ് ചെയ്യുന്നത് പതിവാണ്. അത്തരത്തിൽ ആയിരിക്കാം ഒരുപക്ഷേ ഈ ഒരു കമന്റ് ബോക്സും ഓഫ് ചെയ്തത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് എന്താണെങ്കിലും ഭാവനയും ഭർത്താവും ഒരുമിച്ചുള്ള ചിത്രം കണ്ടതോടെ വലിയ സന്തോഷത്തിലാണ് ആരാധകർ ഈ ചിത്രത്തിന് വലിയ രീതിയിൽ തന്നെ ലൈക്കും കമന്റും ഒക്കെ കിട്ടുകയും ചെയ്തിട്ടുണ്ട്