ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗിന്റെ വിയോഗവാർത്ത വളരെ ഒരു വേദനയോടെ തന്നെയായിരുന്നു ഓരോരുത്തരും കേട്ടിരുന്നത് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഒരുപാട് മാറ്റങ്ങൾ ഇന്ത്യയിൽ വന്നിട്ടുണ്ടായിരുന്നു. അടുത്തകാലത്ത് മൻമോഹൻ സിംഗിന്റെ ആരോഗ്യ അവസ്ഥ വളരെ മോശകരമാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയും ചെയ്തിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് അദ്ദേഹം മരണപ്പെടുന്നത്.
ഗാന്ധി കുടുംബത്തിന്റെ പ്രത്യേകമായ ആദരാഞ്ജലികൾ ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചതാണ് ശ്രദ്ധ നേടുന്നത് മൻമോഹൻ സിംഗിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് കുടുംബം മുഴുവനുമാണ് പ്രധാനമന്ത്രി ആയിരുന്ന സമയത്ത് വലിയ മാറ്റങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. മൻമോഹൻസിംഗിന്റെ വിയോഗവാർത്ത ഗാന്ധി കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെ നടുക്കുന്ന ഒരു സംഭവം തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുവാനായി എത്തുകയും ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണാവുന്നതാണ്