രാഷ്ട്രീയ രംഗത്ത് വളരെയധികം പ്രശ്നങ്ങളും തമ്മിൽ തല്ലുകളും നടക്കാറുണ്ട് അവയിൽ പലതും വളരെയധികം വാർത്ത നേടുകയും ചെയ്യാറുണ്ട് അത്തരത്തിൽ അടുത്തകാലത്ത് നടന്ന ഒരു വാർത്തയുടെ പശ്ചാത്തലത്തിൽ വിഎസ് സുനിലിനെ പരിഹസിക്കുകയാണ് എം കെ വർഗീസ്. കേക്കുമായി വന്നാൽ വേണ്ടെന്നു പറയില്ല എന്നു പറഞ്ഞുകൊണ്ടാണ് വർഗീസ് വിഎസ് സുനിലിനെ പരിഹസിക്കുന്നത്.
രാഷ്ട്രത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും വളരെയധികം ശ്രദ്ധ നേടുന്നത് പതിവാണ് അതുകൊണ്ടുതന്നെ ഈ ഒരു വാർത്തയും വലിയ തോതിൽ തന്നെ ശ്രദ്ധ ചെയ്യുന്നത്. പരിഹാസവും തമ്മിൽതല്ലുമൊക്കെ രാഷ്ട്രീയത്തിൽ പലപ്പോഴും നടന്നു പോകുന്ന ചില കാര്യങ്ങൾ തന്നെയാണ്. അതുകൊണ്ട് പ്രത്യേകമായ അത്ഭുതങ്ങൾ ഒന്നും ആളുകൾക്ക് ഇക്കാര്യത്തിൽ ഇല്ല ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് വിഎസ് സുനിലും എം കെ വർഗീസും വിശദമായി സംസാരിക്കുന്നതിന്റെ വീഡിയോ കാണാം വിശദവിവരങ്ങൾക്ക് വേണ്ടി പോസ്റ്റ് ഒപ്പമുള്ള വീഡിയോ കാണുക