ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണറെ മലയാളികൾ ഒരു മാസ് ഹീറോ ആയിട്ടാണ് കണ്ടിരിക്കുന്നത് അതിന്റെ പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. ഒരു മാസ്സ് ഹീറോ പരിവേഷം തന്നെ അദ്ദേഹത്തിന് കിട്ടാൻ കാരണം അദ്ദേഹത്തിന്റെ പ്രവർത്തികളാണ് നമ്മുടെ ഇന്ത്യയിൽ ഒരു ഗവർണർ ഉണ്ട് എന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ വരവോടെ ആണെന്ന് പറയാം മാധ്യമപ്രവർത്തകരെ ഒക്കെ തന്റെ കിടിലൻ നാവുകൊണ്ട് വരുതിയിൽ നിർത്തിയ അദ്ദേഹത്തിന്റെ ഓരോ വീഡിയോകളും വളരെയധികം വൈറലായി മാറിയിരുന്നു
മുഹമ്മദ് ഖാൻ എന്ന ഗവർണർക്ക് കൂടുതലും ആരാധകർ വരുവാനുള്ള കാരണങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ ചങ്കുറപ്പും നിശ്ചയദാർഢ്യവും തന്നെയായിരുന്നു ഇപ്പോൾ അദ്ദേഹം ബീഹാറിലേക്ക് പോകുമ്പോൾ കേരളത്തിനേ താൻ മിസ്സ് ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത് ഈ കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്ന വീഡിയോയാണ് ചുവടെ ചേർത്തിരിക്കുന്നത്. വീഡിയോ വിശദമായി കാണാം