സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ ഇനി വളരെ പെട്ടെന്ന് വീട്ടിൽ തയ്യാറാക്കാം. കടകളിൽ കിട്ടുന്ന സ്വാദിൽ തന്നെ വീട്ടിലും തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുറിച്ചെടുത്ത ചിക്കനില്‍ ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം(പൊടിച്ചത്), ജീരകം- കാല്‍ ടീസ്പൂണ്‍, ചുവന്ന മുളക് (ചതച്ചത്) എന്നിവ വെളിച്ചെണ്ണ ചേര്‍ത്ത് മസാല തയ്യാറാക്കി നേരത്തെ മാറ്റിവെച്ച ചിക്കനുമായി ചേര്‍ത്തിളക്കുക. അതിനുശേഷം ഗ്രില്ലര്‍ ഉപയോഗിച്ച് നന്നായി ഗ്രില്‍ ചെയ്‌തെടുക്കുക. സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ തയ്യാർ.