Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

താഴത്തില്ലെടാ…; കന്നി അർധസെഞ്ചറി ‘പുഷ്പ സ്റ്റൈലിൽ’ ആഘോഷിച്ച് നിതീഷ് കുമാര്‍ റെഡ്ഡി | nitish kumar reddy

കൈകൊണ്ടാണ് അല്ലു മാസ് കാട്ടിയതെങ്കിൽ ബാറ്റുകൊണ്ടായിരുന്നു നിതീഷ് റെഡ്ഡിയുടെ ആഘോഷം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2024, 12:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മെല്‍ബണ്‍: രാജ്യാന്തര ക്രിക്കറ്റിലെ തന്റെ കന്നി അർധസെഞ്ചറി ‘പുഷ്പ സ്റ്റൈലിൽ’ ആഘോഷിച്ച് നിതീഷ് കുമാര്‍ റെഡ്ഡി. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഈ 21കാരനെ ഉള്‍പ്പെടുത്തിയപ്പോള്‍ നെറ്റിചുളിച്ച പലർക്കുമുള്ള മറുപടി കൂടിയായിരുന്നു അത്. പുഷ്പ എന്ന തെലുങ്കു ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിലായി സൂപ്പർതാരം അല്ലു അർജുൻ വൈറലാക്കിയ സ്റ്റൈലാണിത്. കൈകൊണ്ടാണ് അല്ലു മാസ് കാട്ടിയതെങ്കിൽ ബാറ്റുകൊണ്ടായിരുന്നു നിതീഷ് റെഡ്ഡിയുടെ ആഘോഷം.

സെഞ്ചുറിക്ക് അരികെ അതുവരെ കൂട്ടുനിന്ന സുന്ദറും പിന്നാലെ ബുമ്രയും മടങ്ങിയപ്പോള്‍ നാട്ടുകാരനായ മുഹമ്മദ് സിറാജ് കമിന്‍സിന്‍റെ മൂന്ന് പന്തുകള്‍ പ്രതിരോധിച്ച് നിതീഷിന് സെഞ്ചുറിയിലേക്കുള്ള വഴിവെട്ടി. ഒടുവില്‍ സ്കോട് ബൗളണ്ടിനെ സ്ട്രൈറ്റ് ബൗണ്ടറി കടത്തി 170 പന്തില്‍ നിതീഷ് ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചു. 10 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് നിതീഷിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 474 ന് മറുപടിയായി 221-7 എന്ന സ്കോറില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ ഇന്ത്യയെ എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാറും ഒമ്പതാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കരകയറ്റിയെന്നത് മാത്രമല്ല, ഇന്ത്യയെ പരജായ മുനമ്പില്‍ നിന്നുകൂടി പിടിച്ചുമാറ്റി. 127 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച് നഥാന്‍ ലിയോണ്‍ സുന്ദറിനെ(50) പുറത്താക്കുമ്പോള്‍ നിതീഷ് റെഡ്ഡി 97ല്‍ എത്തിയിരുന്നു. പിന്നീട് രണ്ട് റണ്‍സ് ഓടിയെടുത്ത നിതീഷ് 99ല്‍ നില്‍ക്കെയാണ് കമിന്‍സ് ബുമ്രയെ സ്ലിപ്പില്‍ ഖവാജയുടെ കൈകളിലെത്തിക്കുന്നത്. ഇതോടെ അര്‍ഹിച്ച സെഞ്ചുറി നിതീഷിന് നഷ്ടമാകുമോ എന്ന സസ്പെന്‍സിലായി ആരാധകര്‍. എന്നാല്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും കമിന്‍സിന്‍റെ മൂന്ന് പന്തുകള്‍ അതിജീവിച്ച് സിറാജ് ബാറ്റിംഗില്‍ നിതീഷിന് സെഞ്ചുറിയിലേക്ക് വഴിയൊരുക്കി.

ഈ പരമ്പരയില്‍ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലടക്കം നാലു തവണ ഇന്ത്യയുടെ ടോപ് സ്കോററായ നിതീഷ് പരമ്പരയിലെ റണ്‍വേട്ടയിലും ഇന്ത്യയുടെ ടോപ് സ്കോററാണിപ്പോള്‍. യശസ്വി ജയ്സ്വാളിനെയും വിരാട് കോലിയെയും രോഹിത് ശര്‍മയെയും സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലാബുഷെയ്നിനെയും പോലുള്ള മുന്‍നിര ബാറ്റര്‍മാരെ മറികടന്നാണ് ഇന്ത്യക്കായി എട്ടാമനായി ക്രീസിലെത്തുന്ന നിതീഷ് പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാമനായത്. ഓസ്ട്രേലിയയില്‍ സെഞ്ചുറിനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററുമാണ് നിതീഷ് കുമാര്‍ റെഡ്ഡി. സച്ചിനും(18 വയസ്) റിഷഭ് പന്തും(21 വയസ്) എന്നിവരാണ് നിതീഷിന് മുന്നിലുള്ളത്.

ഓസ്ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും നിതീഷ് ഇന്ന് അടിച്ചെടുത്തു. 2008ല്‍ അഡ്‌ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് നിതീഷ് ഇന്ന് മറികടന്നത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്നുയര്‍ത്തിയ കൂട്ടുകെട്ടിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ന് നിതീഷും സുന്ദറും ചേര്‍ന്ന് മെല്‍ബണില്‍ പുറത്തെടുത്തത്.

CONTENT HIGHLIGHT: nitish reddy pushpa celebration after maiden test fifty

ReadAlso:

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സമ്മിശ്ര തുടക്കം ; ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

ഹോട്ടലിലെത്തിയ ക്രിക്കറ്റ് താരം അഭിഷേക് ശർമയ്ക്ക്  നേരേ പാഞ്ഞടുത്ത് യുവതി, ജീവനക്കാരെ തള്ളിമാറ്റി മുന്നോട്ട്

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | ind vs wi odi team announced

Tags: TEST CRICKETnitish kumar reddymelbourneSPORTS

Latest News

സൂര്യ കൃഷ്ണമൂർത്തിക്ക് ഇന്ന് യാത്രാമൊഴി: സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ; തൈക്കാട്ടെ വസതിയിൽ പൊതുദർശനം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാകുമോ? സത്യം വ്യക്തമാക്കി എം.വി.ഡി!

നിർണായക ചർച്ചകൾക്ക് തുടക്കം: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യു.എസിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies