ഭക്ഷണത്തിന് ശേഷം അല്പം മധുരമായാലോ? എങ്കിൽ ഒരു പായസമാകാം അല്ലെ, രുചികരമായ ഇളനീർ പായസം തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി ഇളനീർ പായസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഇളനീരും അല്‍പം ഇളനീര്‍ പാനീയവും ഒരു പാത്രത്തില്‍ അരച്ചെടുത്ത് മിക്‌സ് ചെയ്യുക. എന്നിട്ട് പാല്‍ കുറഞ്ഞ ചൂടില്‍ 5 മിനിറ്റ് നന്നായി തിളപ്പിക്കുക, പഞ്ചസാരയും അല്‍പം മില്‍ക്ക് മെയ്ഡും ചേര്‍ത്ത് കട്ടിയുള്ളതും ക്രീം നിറമാകുന്നതുവരെ നന്നായി ഇളക്കി തണുപ്പിക്കുക. ഇതിലേക്ക് ഏലക്കാപ്പെടിയും തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കി വിളമ്പുക, രുചികരമായ ഇളനീര്‍ പായസം തയ്യാര്‍.