ചേരുവകൾ
ഉരുളന്കിഴങ്
മല്ലിയില
മുട്ട
കുരുമുളക് പൊടി
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ചെറുതായി അറിഞ്ഞ ഉരുളന്കിഴങ് നല്ല കനം കുറച്ച് അരിഞ്ഞെടുക്കാം ഇതിലേക്ക് അൽപ്പം മല്ലിയില അരിഞ്ഞതും, ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂന്ന് മുട്ടയും ഇതിലേക്ക് ചേർക്കാം, ശേഷം ഇതെല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. ഇനി ഇതിലേക്ക് കുറച്ചു കുരുമുളക് പൊടി കൂടി ചേർക്കാം. ഇനി ഇതൊന്ന് കുക്ക് ചെയ്തെടുക്കാം.