Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ജ്യോതിര്‍ലിംഗത്തിന്റെ നാട്; മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രം ഭീമശങ്കര | Bhimashankara is a famous pilgrimage center in Maharashtra

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3250 ഉയരത്തിലാണ് ഭീമശങ്കരയുടെ കിടപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 29, 2024, 12:23 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രമാണ് ഭീമശങ്കര. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമായ കര്‍ജാട്ടിന് സമീപത്താണ് ഭീമശങ്കര മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രമാണ് ഭീമശങ്കരസ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒരെണ്ണം ഭീമശങ്കരയിലാണ്. മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ അഞ്ച് ജ്യോതിര്‍ലിംഗങ്ങളുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഖേദിന് അമ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി ശിരധോണ്‍ എന്ന ഗ്രാമത്തിലാണ് ഭീമശങ്കര. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3250 ഉയരത്തിലാണ് ഭീമശങ്കരയുടെ കിടപ്പ്. സഹ്യാദ്രിയുടെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞ ഭീമശങ്കര മലനിരകളിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഭീമ നദിയുടെ ഉത്ഭവസ്ഥാനം കൂടിയാണ് ഭീമശങ്കര. തെക്ക് കിഴക്ക് ഭാഗത്തേക്ക് ഒഴുകുന്ന ഭീമ നദി പിന്നീട് കൃഷ്ണ നദിയുമായി സംഗമിക്കുന്നു.

ദേവകളുടെ അഭ്യര്‍ത്ഥന പ്രകാരം ഭീമരൂപത്തില്‍ പരമശിവന്‍ സഹ്യാദ്രി നിരകളില്‍ താമസം ആരംഭിച്ചു എന്നാണ് ഐതിഹ്യം. കടുത്ത യുദ്ധത്തിനൊടുവില്‍ ശിവന്‍ ത്രിപുരാസുരനെ വധിക്കുന്നു. യുദ്ധത്തിനിടെ ഉണ്ടായ താപത്തില്‍ ഭീമനദി വറ്റിപ്പോകുകയും പിന്നീട് തന്റെ വിയര്‍പ്പിനാല്‍ പരമശിവന്‍ നദി പൂര്‍വ്വ സ്ഥിതിയിലാക്കിയതായും വിശ്വസിക്കപ്പെടുന്നു. പാര്‍വ്വതി ദേവിയുടെ അവതാരമായ കമലജ ദേവിയുടെ ക്ഷേത്രമാണ് ഭീമശങ്കരയുടെ സമീപത്തുള്ള മറ്റൊരു ക്ഷേത്രം. ഭീമശങ്കര ക്ഷേത്രത്തിന് പിന്‍വശത്തായാണ് മോക്ഷകുണ്ഡ തീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. കുശാരണ്യ തീര്‍ത്ഥവും സര്‍വ്വതീര്‍ത്ഥവുമാണ് ഭീമശങ്കരയിലെത്തുന്ന തീര്‍ത്ഥാടകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട ഇടങ്ങള്‍.

തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, പ്രകൃതിസ്‌നേഹികള്‍ക്കും ഇഷ്ടമാകുന്ന നിരവധി കാഴ്ചകളുണ്ട് ഭീമശങ്കരയില്‍. സഹ്യാദ്രി നിരകളില്‍ സാഹസികമായ ട്രക്കിംഗ് സാധ്യതകളുമായി നില്‍ക്കുന്ന ഭീമശങ്കരയിലേക്ക് വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. നിരവധി തരത്തില്‍പ്പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കനത്ത ഫോറസ്റ്റിലും വന്യജീവിസങ്കേതത്തിലുമായി നിരവധി പക്ഷിമൃഗാദികളെ ഇവിടെ സഞ്ചാരികള്‍ക്ക് കാണാം. ഇന്ത്യന്‍ അണ്ണാനാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. പ്രകൃതി ദൃശ്യങ്ങളാസ്വദിക്കുന്നവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഭീമശങ്കര.

STORY HIGHLIGHTS : Bhimashankara is a famous pilgrimage center in Maharashtra

ReadAlso:

ഗ്രാമീണ കാഴ്ചകൾക്കൊപ്പം കയാക്കിങ് സാഹസികതയും; വൈക്കം ചുറ്റി ഫെമിന ജോർജ്

ഷഡ്ഭുജ ആകൃതിയില്‍ കല്ലുകള്‍; നാലാമത്തെ ‘പ്രകൃതിദത്ത മഹാത്ഭുത’മായി ജയന്‍റ്സ് കോസ് വേ

‘ശബ്ദം കുറയ്ക്കുക, ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കുക’; മൃഗശാലയിലേക്ക് പോകുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കൊച്ചിയിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ യാത്ര തുടങ്ങി; ബുക്ക് ചെയ്യാൻ…

അബുദാബിയിലെ സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങി വിസ് എയർ

Tags: Bhimashankaraഭീമശങ്കരMaharashtraPILGRIMAGEAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Com

Latest News

കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുക്ക്; ബൈക്കില്‍ കേബിള്‍ കുരുങ്ങിയ യുവാവിന് പരിക്ക് | Biker injured after getting entangled in cable Kochi

കൊച്ചിയിൽ അരുംകൊല; അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു | Man ends life after setting two neighbors on fire

ക്ലാസ് മുറിയില്‍ പാമ്പ്; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | a-baby-cobra-was-found-in-classroom-at-thrissur

നിപ്പ സമ്പര്‍ക്ക പട്ടിക; നിലവിലുള്ളത് 648 പേരെന്ന് ആരോഗ്യവകുപ്പ് | Nipah 648 people in contact list

പിണറായി ഭരണം നാടിനെ ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്തേക്ക് നയിക്കുന്നു: കെസി വേണുഗോപാല്‍ എംപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.