യാതൊരു മേക്കപ്പും ഇല്ലാതെ നാച്ചുറലായി മുഖത്ത് ഉണ്ടാകുന്ന സൗന്ദര്യം അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ നാച്ചുറലായി സൗന്ദര്യം വേണമെങ്കിൽ നമ്മൾ ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ മാത്രം മതി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം
വിറ്റാമിൻ സി
കോളാജിന്റെ ഉൽപാദനം മെച്ചപ്പെടുത്തുവാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ സി. ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കുവാനും ചർമ്മത്തിന് തിളക്കം നൽകുവാനും ഒക്കെ വിറ്റാമിൻ സിയ്ക്ക് സാധിക്കും. സിട്രസ് കുടുംബത്തിനുള്ള ഏത് പഴം കഴിച്ചാലും വിറ്റാമിൻ സി ശരീരത്തിലേക്ക് എത്തും. അതിൽ മുൻപിൽ നിൽക്കുന്ന ശരീരത്തിലെ ഈർപ്പം നിലനിർത്തുവാനും നിറവും തിളക്കവും വർധിക്കുവാനും സഹായിക്കും
ആന്റി ഓക്സിഡന്റ്
ചർമ്മത്തിൽ തിളക്കം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആന്റിഓക്സിഡന്റുകൾ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ സ്ട്രോബറി കൂടുതൽ കഴിക്കുകയാണെങ്കിൽ യുവത്വം നിലനിർത്തുവാനും ചർമ്മത്തിലെ കുരുക്കളും പാടുകളും ഇല്ലാതാക്കാനും സഹായിക്കും
വിറ്റാമിൻ ഡി
വിറ്റാമിൻ സിയേ പോലെ തന്നെ വളരെയധികം സഹായകമായ ഒന്നാണ് വിറ്റാമിൻ ഡി. കിവി പഴത്തിൽ വിറ്റാമിൻ സിഎ പോലെ തന്നെ വിറ്റാമിൻ ഡി യും ധാരാളം അടങ്ങിയിട്ടുണ്ട് ഇത് കൂടുതൽ കഴിക്കുകയാണെങ്കിൽ കൊളാജൻ ഉത്പാദനം മെച്ചപ്പെടുകയും ചർമം മികച്ചതാവുകയും ചെയ്യും.
പപ്പായ
വിറ്റാമിൻ ഈ നിറം വയ്ക്കുന്നതിനും ചർമം മികച്ചതാക്കുന്നതിനും മൃതകോശങ്ങളെ അകറ്റുന്നതിനും സഹായിക്കുന്നു