Health

ലൈംഗികബന്ധത്തിൽ നിന്നും നീണ്ടകാലം ഇടവേള എടുത്താൽ ഉണ്ടാകുന്ന ദോഷങ്ങൾ

ഒരു വ്യക്തിയുടെ ശരീരത്തിന് എത്രത്തോളം ഭക്ഷണം ആവശ്യമാണ് എന്നത് പോലെ തന്നെ ശരീരത്തിന്റെ വിശപ്പ് ആണ് ദമ്പതികൾക്കിടയിലുള്ള ലൈംഗികബന്ധം എന്നത് പങ്കാളികൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികബന്ധത്തിൽ ചില കാര്യങ്ങൾ ആരോഗ്യകരമായ രീതിയിൽ അത്യാവശ്യമാണ്. ദമ്പതികളുടെ ബന്ധം ദൃഢമാക്കാൻ മാത്രമല്ല ആരോഗ്യത്തിനും ലൈംഗികബന്ധം വളരെ പ്രധാനമാണ് ലൈംഗിക ബന്ധത്തിൽ നിന്നും നീണ്ട ഇടവേള എടുക്കുകയാണെങ്കിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. അതെന്തൊക്കെയാണെന്ന് നോക്കാം

 

  • ഒരുപാട് കാലം ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും
  • മാനസിക സമ്മർദ്ദവും ഉൽക്കണ്ഡേയും ഇതുമൂലം ഉണ്ടാകുന്നു
  • ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറയുകയോ ഇടവേള എടുക്കുകയോ ചെയ്യുമ്പോൾ ഓർമശക്തി കുറയുന്നതായി ചില പഠനങ്ങൾ പറയുന്നുണ്ട്
  • ലൈംഗികബന്ധത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ ലൈംഗികതയോടുള്ള താല്പര്യം കുറയുകയും അതുവഴി പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുകയും ചെയ്യും
  • ലൈംഗികബന്ധത്തിൽ നിന്നും ഇടവേളയി എടുക്കുന്ന ആളുകളിൽ രോഗപ്രതിരോധശേഷി താരതമ്യ കുറവായിരിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്
  • തലച്ചോറിന്റെ വികാസത്തെ ഇത് മികച്ചതാക്കുന്നു
  • കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ആരോഗ്യം മികച്ചത് ആവുന്നില്ല. ഒരുപാട് കാലം ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ ഒരു വ്യക്തിക്ക് ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് മാത്രമാണ് ഇതിൽ പറയുന്നത്