Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ലോകത്തെ വലിയ സ്റ്റാർട്ടപ്പ് മത്സരത്തിൽ മികച്ച വിജയം നേടി കേരളത്തിന്റ സ്റ്റാർട്ടപ്പ് ‘ഇന്റർവെൽ’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2024, 01:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്യുടെക് സ്റ്റാർട്ടപ്പ് മത്സരമായിട്ടുള്ള ഗ്ലോബൽ എഡ്യുടെക് സ്റ്റാർട്ടപ്പ്  ( GESAwards) അവാർഡ്‌സിൽ തിളക്കമാർന്ന വിജയവുമായി മലയാളി സ്റ്റാർട്ടപ്പ് ഇന്റർവെൽ. എല്ലാ വർഷവും  നടത്തിവരുന്ന ജെസ് അവാർഡ്‌സ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് 60 സംരംഭങ്ങളെയാണ് 2025 ജനുവരിയിൽ ലണ്ടനിൽ വെച്ച് നടക്കുന്ന ബൂട്ക്യാമ്പിലേക്കും തുടർന്നുള്ള ഫൈനൽസിലേക്കുമായി തിരഞ്ഞെടുക്കുക. ഇന്റെർവലിനെ കൂടാതെ സ്കൂഗ്ലിങ്ക്, സ്റ്റംപിടിയ എന്നീ മറ്റു രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പ്രാദേശികമാകാനുള്ള സ്വാഭാവിക പ്രവണതയുള്ള ഒരു വ്യവസായത്തിൽ ലോകത്തിൻ്റെ ഏത് കോണിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ആഗോള പ്രേക്ഷകർക്ക് പ്രദർശിപ്പിക്കാനും, സുപ്രധാന പങ്കാളിത്തങ്ങൾ സൃഷ്ടിക്കാനും ബിസിനസ് സുഗമമാക്കാനും ഈ അവാർഡ്  അവസരമൊരുക്കുന്നു. മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, പ്രാദേശിക എഡ്‌ടെക് ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിനും ബദൽ വിപണികളിലേക്കുള്ള എഡ്‌ടെക് നിക്ഷേപങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും  ജെസ് അവാർഡ്‌സ്  സഹായിക്കുന്നു. എഡ്‌ടെക് സെക്ടറിലെ ആഗോള വിപുലീകരണത്തെയും അന്താരാഷ്ട്ര സഹകരണത്തെയും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ സ്ഥാപിതമായ ഈ പുരസ്‌കാരം, എല്ലാ എഡ്യുടെക് പങ്കാളികൾക്കും പരസ്പരം ബന്ധപെടുന്നതിനുള്ള പ്രധാന പ്ലാറ്റ്‌ഫോമായി അന്താരാഷ്ട്ര അംഗീകാരം നേടി കഴിഞ്ഞു.

മലപ്പുറം അരീക്കോട് സ്വദേശികളായ റമീസ് അലി , ഷിബിലി , അസ്ലഹ് , സനാഫിർ, നാജിം എന്നീ സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഇന്റർവെൽ എന്ന എഡ്യുടെക് സ്റ്റാർട്ടപ്പ് ഇന്ന് 60 ൽ പരം രാജ്യങ്ങളിൽ വ്യക്തിഗത ട്യൂഷനുകൾ നൽകിവരുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രശംസിച്ച ഈ സ്റ്റാർട്ടപ്പ് ഇതിനോടകം എൻവിഡിയ, ഗൂഗിൾ, മൈക്രോസോഫ്ട് എന്നി ലോകോത്തര കമ്പനികളുടെ സ്റ്റാർട്ടപ്പ് പ്രോഗ്രാംസിൽ ഇടംപിടിക്കുകയും മറ്റനേകം നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. യു.കെ , ജർമ്മനി, ഫ്രാൻസ് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഈ നേട്ടം ഏറെ ഗുണം ചെയ്യുമെന്ന് ഇന്റർവെൽ സി.ഇ.ഒ റമീസ് അലി പറഞ്ഞു.

ReadAlso:

കുതിപ്പില്‍ തന്നെ, സ്വര്‍ണവില ഇന്നും വര്‍ധിച്ചു

ഐഐടി മദ്രാസുമായി ധാരണ പത്രം ഒപ്പിട്ട് ,കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അണ്‍ക്യു ടെക്‌നോളജീസ്

ജിയോസ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് കൊച്ചിയില്‍ ലീപ് റോഡ് ഷോ സംഘടിപ്പിച്ചു

ദിവസവും 333 രൂപ മാറ്റിവെക്കാമോ? നിങ്ങളെ കാത്തിരിക്കുന്നത് 17 ലക്ഷം രൂപ; പോസ്റ്റ് ഓഫീസ് ആര്‍ഡിയെ പറ്റി അറിയാം | Post Office RD

എന്തൊരു പോക്കാണിത് പൊന്നേ! സ്വർണവില വീണ്ടും മുകളിലേക്ക് | Gold Rate

Tags: BUSINESS NEWSAnweshnam newsIntervalCEO Ramees ali

Latest News

ദേശീയപാത തകർന്നതിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി ദേശീയപാത അതോറിറ്റി

ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു | Kuldeep Yadav

നിലമ്പൂർ അങ്കം അത്യാവേശപൂർവ്വം ഏറ്റെടുത്ത് മുന്നണികൾ; ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് എം. സ്വരാജിന്റെ കടന്നുവരവ്; ചുങ്കത്തറ കോളജിലെ SFI യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള യാത്ര സ്വരാജിനായി കാത്തുവെച്ചിരിക്കുന്നതെന്ത്? സ്വരാജ് മുരളീധരൻ നായരിൽ നിന്ന് സാക്ഷാൽ എം. സ്വരാജിലേക്കുള്ള യാത്ര ഇങ്ങനെ | M Swaraj LDF candidate

ഒറ്റപ്പാലത്ത് 8.96 ഗ്രാം മെത്താഫിറ്റമിനും 340 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ചിത്രത്തിന് എന്താണ് കുഴപ്പം? പരിപാടി എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് ഗവർണർ; വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.