Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

മലബാര്‍ സ്പെഷ്യല്‍ ഇറച്ചി ചോറ് ആയാലോ ഇന്ന് ഉച്ചയ്ക്ക് | Malabar special meat rice

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 31, 2024, 10:41 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എല്ലാ ദിവസവും ഒരേ ഭക്ഷണമാണോ ക‍ഴിക്കാറുള്ളത്. എന്നാല്‍ ഇന്ന് അല്പം വ്യത്യസ്തമായി ഒരു ചോറ് തയ്യാറാക്കിയാലോ? മലബാര്‍ സ്പെഷ്യല്‍ ഇറച്ചി ചോര്‍ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ഇറച്ചി (ചിക്കന്‍/ ബീഫ്) – ഒരു കിലോ
  • ബസ്മതി അരി – ഒരു കിലോ
  • സവാള – 2 എണ്ണം
  • തക്കാളി – 3 എണ്ണം
  • പച്ചമുളക്- 4എണ്ണം
  • ഇഞ്ചി – ഒന്ന്‌
  • വെളുത്തുള്ളി – 8 എണ്ണം
  • ഗരം മസാല – ഒന്നര ടേബിള്‍സ്പൂണ്‍
  • മല്ലിപൊടി – 2 ടേബിള്‍സ്പൂണ്‍
  • മുളക് പൊടി – ഒന്നര ടേബിള്‍സ്പൂണ്‍
  • കുരുമുളക് പൊടി – ഒരു ടേബിള്‍സ്പൂണ്‍
  • നെയ്യ് – 3 ടേബിള്‍സ്പൂണ്‍
  • എണ്ണ – 4 ടേബിള്‍സ്പൂണ്‍
  • മല്ലിയില -ആവശ്യത്തിന്
  • തൈര് – 2 ടേബിള്‍സ്പൂണ്‍
  • ഏലക്ക – 3 എണ്ണം
  • കറുവ പട്ട – 3 എണ്ണം
  • ഗ്രാമ്പു – 3 എണ്ണം

തയ്യാറാക്കുന്ന വിധം

ബസ്മതി അരി കഴുകി 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. കുക്കറില്‍ ഇറച്ചി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത്, തക്കാളി, മല്ലിപ്പൊടി, മുളക്‌പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്‌സ് ചെയ്ത് വേവിക്കുക. ഇറച്ചിയുടെ വേവിനനുസരിച്ച് വിസില്‍ അടിക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തില്‍ ഏലയ്ക്ക, കറുവപട്ട, ഗ്രാമ്പു എന്നിവ ചേര്‍ത്ത് അരി തിളപ്പിക്കുക. അരി മുക്കാല്‍ വേവാകുമ്പോള്‍ ഇതിലേക്ക് മസാല ചേര്‍ക്കാം. ഇതിന് മുകളിലായി മല്ലിയിലയും ഗരംമസാലപൊടിയും ഇട്ട് രണ്ടു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.

 

ReadAlso:

വെജ് സാൻഡ്‌വിച്ച് വീട്ടിൽ ഉണ്ടാക്കിയാലോ

മഴ… തണുപ്പ്….ചായ..ആഹാ അന്തസ്..; കിടിലനൊരു മസാല ചായ ഉണ്ടാക്കിയാലോ…

പ്രഭാത ഭക്ഷണത്തിന് ഒരു ഹെൽത്തി ദോശ ആയാലോ? രുചികരമായ ചെറുപയർ ദോശയുടെ റെസിപ്പി നോക്കാം

ചക്ക വെച്ച് ഒരു കിടിലൻ ഐസ് ക്രീം ഉണ്ടാക്കിയാലോ?

ഒരു കിടിലൻ ചിക്കൻ വരട്ടിയതിന്റെ റെസിപ്പി നോക്കാം

Tags: food recipeRICE RECIPEഇറച്ചി ചോറ്MALABAR SPECIAL FOODMALABAR SPECIAL MEAT RICE

Latest News

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ആഘോഷം ജൂൺ3ന് ശേഷം; ആർസിബിയുടെ വിജയ പ്രതീക്ഷ പങ്ക് വെച്ച് സുയാഷ് ശര്‍മ

തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

യുക്രൈനിന്റെ വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് പുടിനോട് അമേരിക്ക!!

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.