നല്ല നാടൻ നെല്ലിക്ക ചമ്മന്തിയും കഞ്ഞിയും കുടിച്ചാലോ, ആഹാ! അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. കിടിലൻ സ്വാദിൽ എങ്ങനെ നെല്ലിക്ക ചമ്മന്തി തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും പച്ചമുളകും പച്ചമണം മാറുന്നതു വരെ വഴറ്റി എടുക്കുക. ഇനി ബാക്കി ചേരുവകളും വഴറ്റിയ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് പാകത്തിന് അരച്ചെടുക്കാം.