Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആറാമത് കലാഭവന്‍ മണി മെമ്മോറിയല്‍ അവാർഡ്; മോഹന്‍ലാല്‍ നവാഗത സംവിധായകന്‍ – kalabhavan mani memorial awards declared

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 31, 2024, 06:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആറാമത് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ഡോട്ട് കോമിലെ നിലീന അത്തോളിയും അവാര്‍ഡിന് അര്‍ഹയായി. മോഹന്‍ലാലും ബ്ലസ്സിയും അടക്കമുള്ളവര്‍ക്കാണ് അവാര്‍ഡ്.

മീന ഗണേഷ് – മരണാനന്തര ബഹുമതി (ചലച്ചിത്ര, നാടകരംഗം), എ. കെ പുതുശ്ശേരി (സാഹിത്യ, നാടകരംഗം), ജോണ്‍ സാമുവല്‍ (മാധ്യമ, സാഹിത്യരംഗം), വിധുബാല (ചലച്ചിത്രരംഗം), അന്‍സാര്‍ കലാഭവന്‍ (മിമിക്രി, ചലച്ചിത്രരംഗം), എം. കെ സോമന്‍ (ചലച്ചിത്ര, സാമൂഹ്യ-സേവന രംഗം ), മരട് രഘുനാഥ് സമഗ്ര സംഭാവന (നാടകരംഗം) എന്നിവരെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കും.

മറ്റ് അവാര്‍ഡ് ജേതാക്കള്‍ ഇവരാണ്: മോഹന്‍ലാല്‍ – മികച്ച നവാഗത സം വിധായകന്‍ (ബറോസ്), വിജയരാഘവന്‍ – മികച്ച നടന്‍ (കിഷ്‌കിന്ധാകാണ്ഡം), ജ്യോതിര്‍മയി – മികച്ച നടി (ബോഗന്‍വില്ല ), ബ്ലെസ്സി – മികച്ച സംവിധായകന്‍ (ആടുജീവിതം), ക്രിസ്റ്റോ ടോമി – മികച്ച ചലച്ചിത്രം (ഉള്ളൊഴുക്ക്), നസ്ലെന്‍ – ജനപ്രിയ നടന്‍ (പ്രേമലു), നസ്രിയ – ജനപ്രിയ നടി (സൂക്ഷ്മ ദര്‍ശിനി), കെ.ആര്‍ ഗോകുല്‍ – പുതുമുഖ നടന്‍ (ആടുജീവിതം), കുമാരി നേഹ നസ്‌നീന്‍ – പുതുമുഖ നടി (ഖല്‍ബ്), കോട്ടയം രമേശ് – സഹനടന്‍ (തങ്കമണി), ബിന്ദു പണിക്കര്‍ – സഹനടി (ടര്‍ബോ). ജോജു ജോര്‍ജ് – പ്രത്യേക പുരസ്‌കാരം, സംവിധായകന്‍ ( പണി ), സാജിദ് യഹിയ – പ്രത്യേക പുരസ്‌കാരം സംവിധായകന്‍ ( ഖല്‍ബ് ), സൂരജ് ടോം – പ്രത്യേക പുരസ്‌കാരം, സംവിധായകന്‍ (വിശേഷം), വിഷ്ണു വിനയന്‍- പ്രത്യേക പുരസ്‌കാരം, സംവിധായകന്‍ (ആനന്ദ് ശ്രീബാല ), ജാഫര്‍ ഇടുക്കി – പ്രത്യേക പുരസ്‌കാരം, നടന്‍ (ലിറ്റില്‍ ഹാര്‍ട്ട്‌സ്), ദീപക് പറമ്പോള്‍ – പ്രത്യേക പുരസ്‌കാരം, നടന്‍ (സൂക്ഷ്മ ദര്‍ശിനി ), ബോബി കുര്യന്‍ – പ്രത്യേക പുരസ്‌കാരം, നടന്‍ (പണി), കുമാരി മാളവിക മേനോന്‍ – പ്രത്യേക പുരസ്‌കാരം, നടി (തങ്കമണി), കുമാരി മീനാക്ഷി ഉണ്ണികൃഷ്ണന്‍ – പ്രത്യേക പുരസ്‌കാരം, നടി (വാഴ), അഖില ഭാര്‍ഗവന്‍ – പ്രത്യേക പുരസ്‌കാരം, നടി ( പ്രേമലു ), മികച്ച സംഗീത സംവിധായകര്‍ – 4 മ്യൂസിക്‌സ് ടീം ( രൂധിരം ), സുനീഷ് വാരനാട് – തിരക്കഥ ( പൊറാട്ടുനാടകം ), റോസ് റെജിസ് – തിരക്കഥ (സ്വര്‍ഗ്ഗം) ഷാജി നടുവില്‍ കലാസംവിധാനം (ടര്‍ബോ), സജിന്‍ ഗോപു – ഹാസ്യ നടന്‍ (ആവേശം), ബേബി ഹൈസ ഹസ്സന്‍ – ബാലനടി തലവന്‍ ), ലസിത സംഗീത് – ഗ്രന്ഥം ( ദേശ ഭാവനയുടെ കഥാകാരന്‍ ). നിലീന അത്തോളി – മാധ്യമ രംഗം ( മാതൃഭൂമി ഡോട്ട് കോം ), പി.എ. സുബൈര്‍ – (മാധ്യമ രംഗം) ചീഫ് റിപ്പോര്‍ട്ടര്‍ (മാധ്യമം), ശ്രുതി ശിവണ്ണ വയനാട് (അതിജീവനത്തിനുള്ള പ്രത്യേക ആദരവ് ), സിദ്ധിഖ് റോഷന്‍ (മിമിക്രി അവതരണം) സുരേഷ് പള്ളിപ്പാറ (നാടന്‍ പാട്ട് ആലാപനം), ഷെക്കീര്‍ അണ്ടിക്കോട്ടില്‍ (ജീവകാരുണ്യ പ്രവര്‍ത്തകന്‍), ശ്രീജിത്ത് (ചിത്രകല ). മാര്‍ച്ചില്‍ അവാര്‍ഡ് സമര്‍പ്പണം നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികളായ സി. എസ് സുരേഷ് ചാലക്കുടി, എം.കെ ഇസ്മായില്‍, നാഷിദ് നെയ്‌നാര്‍, രേഷ്മ ജോണ്‍സണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

STORY HIGHLIGHT: kalabhavan mani memorial awards declared

ReadAlso:

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് | Collapse of government UP school building in Thrissur: Education Department orders an inquiry

ലൈഫ് പദ്ധതിയുടെ ലൈഫ് തകര്‍ത്ത വി.ഇ.ഒ: സാമ്പത്തിക തട്ടിപ്പിനു പിന്നാലെ അന്വേഷണ സംഘം

പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു | An elderly man died after being hit by a vehicle used for Sree Krishna Jayanthi announcements

‘മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലായ്ക്ക് ആകെ അപമാനം’; എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്ന് ജോസ് കെ. മാണി

മലയോര ഹൈവേ നിർമാണ ജോലിക്കിടെ സ്‌കൂൾ കെട്ടിടം തകർന്നു; അവധിദിനമായതിനാൽ ഒഴിവായത് വൻദുരന്തം

Tags: Anweshanam.comkalabhavan mani memorial awards declared

Latest News

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: 16കാരൻ പിടിയിൽ | heroic-street-dogs-save-woman-from-sexual-assault-in-coimbatore-attacker-arrested

‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’ | exiled-pakistan-politician-altaf-hussain-hints-at-silent-war-between-president-asif-ali-zardari-and-army

എയർ ഇന്ത്യ ഫുക്കറ്റ്-ഡൽഹി വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെതിരെ നടപടിക്ക് ശുപാർശ, പ്രാഥമിക റിപ്പോർട്ട് | air-india-flight-dropped-300-feet-preliminary-report-reveals-details

ദേശീയ വനിതാ ഗുസ്തിതാരം കുഞ്ഞുങ്ങളുമായി ജീവനൊടുക്കി; ഒരു കുട്ടിയുടെ നില ​ഗുരുതരം | National Woman Wrestler Ashwini Manohar Paul Jumps With Her 3 Children From Naldurg Fort

യൂസുഫുല്‍ ഖറദാവിയുടെ മകന് മാപ്പ് നല്‍കി യു.എ.ഇ പ്രസിഡന്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies