India

വിമാനത്താവളത്തിന് സമീപം 407 ഏക്കറിൽ വൻ പദ്ധതി; ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് പദ്ധതി വീണ്ടും സജീവം | bengaluru signature business park project

505 കോടി രൂപയായിരുന്നു ആദ്യഘട്ടത്തിൽ പദ്ധതിച്ചെലവായി കണക്കാക്കിയിരുന്നത്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ബിസിനസ് ഹബ്ബായി ഉയർത്തിക്കൊണ്ടുവന്ന ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് (ബിഎസ്ബിപി) പദ്ധതിക്ക് വർഷങ്ങൾക്ക് ശേഷം വീണ്ടും ജീവൻ വെക്കുന്നു. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിന് (കെഐഎ) സമീപം 407 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയത്.

content highlight : bengaluru-signature-business-park-project-near-kempegowda-international-airport