Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുറിവുകൾ ഉണങ്ങുന്നില്ലേ ? ശരീരത്തിൽ ഈ പോഷകക്കുറവ് കൊണ്ടാവാം | vitamin c deficiency symptoms

വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2025, 09:29 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിറ്റാമിൻ സി (എൽ-അസ്കോർബിക് ആസിഡ് അല്ലെങ്കിൽ അസ്കോർബേറ്റ് എന്നും അറിയപ്പെടുന്നു) ഒരു സ്വാഭാവിക ആൻ്റിഓക്‌സിഡൻ്റാണ്. ഈ വിറ്റാമിൻ വിവിധ ഭക്ഷണങ്ങളിൽ, പ്രധാനമായും പഴങ്ങളിലും പച്ചക്കറികളിലും കാണാം. നിങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനും ശരീരം നന്നായി പ്രവർത്തിക്കുന്നതിനും വിറ്റാമിൻ സി അത്യാവശ്യമാണ്. വിറ്റമിൻ സി ശരീരത്തിൽ കൃത്യമായ അളവിൽ ലഭിച്ചാൽ ഒട്ടനവധി ഗുണങ്ങളുണ്ട്. അതുപോലെ, ദോഷങ്ങളും അനവധിയാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാൻ വിറ്റമിൻ സി വളരെയധികം സഹായിക്കും. ഇത് കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ വിറ്റമിൻ സി നിർവീര്യമാക്കുന്നു. ശരീരത്തെ ബാധിക്കുന്ന അണുബാധകളോടും രോഗങ്ങളോടും പോരാടുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്. അതുപോലെ, ചർമ്മം, എല്ലുകൾ, കണക്റ്റീവ് ടിഷ്യു എന്നിവയ്ക്ക് ഘടന നൽകുന്ന പ്രധാന പ്രോട്ടീനായ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ അനിവാര്യമാണ്. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വേ​ഗത്തിൽ ഉണങ്ങുന്നതിനും വിറ്റമിൻ സി സഹായിക്കുന്നുണ്ട്. പതിവായി വിറ്റമിൻ സി അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ, ഹൃദയത്തിന്റെ ആരോ​ഗ്യം നിലനിർത്താനും സാധിക്കുന്നതാണ്. ഹൃദ്രോ​ഗത്തിന് കാരണമാകുന്ന എൽഡിഎൽ കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ തടയാനും വിറ്റമിൻ സി സഹായിക്കുന്നു.

വിറ്റാമിൻ സിയുടെ അളവ് ശരീരത്തിൽ കുറഞ്ഞാൽ ക്ഷീണം, അസ്വസ്ഥത, കണക്റ്റീവ് ടിഷ്യു വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന സ്കർവി എന്ന അവസ്ഥയിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കാം. കൂടാതെ, വിറ്റാമിൻ സിയുടെ നേരിയ കുറവ് പോലും രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, നിങ്ങളെ പലതരം രോഗങ്ങൾക്ക് നയിക്കുകയും ചെയ്യും. കൂടാതെ, ചില പഠനങ്ങൾ പ്രകാരം, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ സാവധാനത്തിലാണ് ഉണങ്ങുന്നതെങ്കിൽ, അതും വിറ്റമിൻ സിയുടെ കുറവുമൂലം ആകാം എന്നും പറയുന്നു. കാരണം, ശരീരത്തിൽ വിറ്റമിൻ സി കുറഞ്ഞാൽ കൊളാജൻ ഉൽപാദനം കുറയുന്നു. ഇത് ചർമ്മത്തിലുണ്ടാകുന്ന കേടുപാടുകളും, മുറിവുകളും സാവാധനത്തിൽ ഉണങ്ങുന്നതിന് കാരണമാകുന്നു. ഇവ കൂടാതെ, ചർമ്മ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും, ചർമ്മത്തിൽ വേ​ഗത്തിൽ മുറിവുകൾ സംഭവിക്കുന്നതിനും ഇത് മറ്റൊരു കാരണമാണ്. കൂടാതെ, രക്തക്കുറവ്, ശരീരത്തിന് അമിതമായിട്ടുള്ള ക്ഷീണം എന്നിവയും അനുഭവപ്പെടാം.

സിട്രസ്സ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, നാരങ്ങ വെള്ളം, ഓറഞ്ച്, ആപ്പിൾ, കിവി, മുന്തിരി എന്നിവയിലെല്ലാം ധാരാളം സിട്രസ്സ് അടങ്ങിയിരിക്കുന്നു. അതിനാൽ, ഇത്തരം ആഹാരങ്ങൾ പതിവാക്കാവുന്നതാണ്. ഇവ കൂടാതെ, സ്ട്രോബെറി, റാസ്ബെറി എന്നി കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. അതുപോലെ, ശരീരത്തിൽ വിറ്റമിൻ സി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നതാണ്. പച്ചക്കറികളായ ചീര, ബ്രോക്കോളി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിൽ വിറ്റമിൻ സി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാപ്സിക്കം, തക്കാളി, പപ്പായ, കൈതച്ചക്ക എന്നിവയിലെല്ലാം വിറ്റമിൻ സി ധാരാളമാണ്. ഇവ കൂടാതെ, ഡോക്ടറുടെ നിർദ്ദേശ പ്രകാരം, സപ്ലിമെന്റ്സ് എടുക്കുന്നതും നല്ലതാണ്.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: weaknessvitamin cHEALTHAnweshanam.comഅന്വേഷണം.കോം

Latest News

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies