Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വർഷങ്ങളായി ഒരേ ചീപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 22, 2026, 08:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുടി വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ദിവസവും ഉപയോ​ഗിക്കുന്ന ഒന്നാണ് ചീപ്പും ഹെയർബ്രഷും. എന്നാൽ ഷാംപൂ, കണ്ടീഷണർ, ഹെയർ ഓയിൽ എന്നിവയുടെ കാര്യത്തിൽ ശ്രദ്ധിക്കുന്ന പലരും ചീപ്പും ഹെയർബ്രഷും വൃത്തിയാക്കുന്നതിനെ കുറിച്ചോ എപ്പോൾ മാറ്റണം എന്നതിനെ കുറിച്ചോ ആലോചിക്കാറില്ല. വർഷങ്ങളായി ഒരേ ചീപ്പ് ഉപയോഗിക്കുന്നവരും കുറവല്ല. ചീപ്പ് പുറത്തു നിന്ന് നോക്കുമ്പോൾ കുഴപ്പമില്ലെന്ന് തോന്നാത്തതിനാൽ അത് മാറ്റേണ്ട ആവശ്യമില്ലെന്നാണ് പലരുടെയും ധാരണ. ‌

എന്നാൽ പതിവായി ഉപയോഗിക്കുന്ന ചീപ്പിലും ബ്രഷിലും മുടിയോടൊപ്പം എണ്ണ, വിയർപ്പ്, ചർമ്മത്തിലെ മൃതകോശങ്ങൾ, ഹെയർ പ്രോഡക്ടുകളുടെ അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടാം.ദിവസവും ഉപയോഗിക്കുന്ന ബ്രഷ് കാലക്രമേണ പഴകുകയും അതിന്റെ കുറ്റികൾ വളയുകയോ ഒടിയുകയോ ചെയ്യാം. പ്ലാസ്റ്റിക് ചീപ്പിന്റെ പല്ലുകൾക്കും സമാനമായ രീതിയിൽ കേടുപാടുകൾ സംഭവിക്കാം. അതുകൊണ്ട്, ചീപ്പിന്റെ അവസ്ഥ പതിവായി പരിശോധിക്കുക.

ചീപ്പിന്റെ പല്ലുകൾ വളയുകയോ പൊട്ടുകയോ ചെയ്താൽ, കേടായ പല്ലുകൾ മുടിയിലൂടെ സുഗമമായി നീങ്ങാതെ മുടിയിൽ കുടുങ്ങാം. ഇത് മുടി പൊട്ടിപ്പോകാൻ കാരണമാകാം.

ബ്രഷിലെ കുറ്റികൾ നേരത്തെപ്പോലെ മൃദുവല്ലെങ്കിൽ, ചിലത് വളഞ്ഞിരിക്കുകയാണെങ്കിൽ, അറ്റങ്ങൾ പൊട്ടിപ്പോയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ചില കുറ്റികൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ബ്രഷ് മാറ്റുക.

വൃത്തിയാക്കിയിട്ടും പഴയ എണ്ണ, ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ, അഴുക്ക് എന്നിവ പൂർണമായി നീക്കം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പുതിയ ബ്രഷിലേക്ക് മാറുന്നതാണ് നല്ലത്.

ചീപ്പിൻ്റെ പല്ലുകൾ സ്കാൽപ്പിൽ കുത്തുന്നതുപോലെയോ ചുരണ്ടുന്നതുപോലെയോ തോന്നുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് നിർത്തുക. പൊട്ടിയതോ കൂർത്തതോ ആയ പല്ലുകൾ സ്കാൽപ്പിൽ ചെറിയ പരിക്കുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ചീകുമ്പോൾ മുടി നിരന്തരം വലിഞ്ഞുപോകുകയോ പൊട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ ആദ്യം ചീപ്പിന്റെ പല്ലുകളും ബ്രഷിന്റെ കുറ്റികളും പരിശോധിക്കുക.

ReadAlso:

നുണക്കുഴികൾ സ്വന്തമാക്കാം, സൗന്ദര്യം വർദ്ധിപ്പിക്കാം 

നെഞ്ചില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ഇനി വലിയ ശസത്രക്രീയ വേണ്ട: ഇ-ബസ് മതി; എസ്.കെ ഹോസ്പിറ്റല്‍ അതിന് സജ്ജമാണ്

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

പുതിയ ചീപ്പ് വാങ്ങുന്നതിനെക്കാൾ പ്രധാനമാണ് നിലവിലുള്ള ചീപ്പ് വൃത്തിയായി സൂക്ഷിക്കുന്നത്.

ചീപ്പിൽ കുടുങ്ങിയിരിക്കുന്ന മുടി പൂർണമായി നീക്കം ചെയ്യുക.

ചീപ്പിന്റെ മെറ്റീരിയലിന് അനുയോജ്യമായ രീതിയിൽ ഇളംചൂടുവെള്ളവും മൃദുവായ ക്ലീനറോ ഷാംപൂവോ ഉപയോഗിച്ച് കഴുകാം.

വെള്ളം നന്നായി നീക്കം ചെയ്ത ശേഷം പൂർണമായി ഉണങ്ങാൻ അനുവദിക്കുക.

ഈർപ്പമുള്ള ചീപ്പ് അടച്ച ഡ്രോയറിലോ ബാഗിലോ ഉടൻ വയ്ക്കരുത്.

പ്രത്യേകിച്ച് എണ്ണയും സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളും കൂടുതലായി ഉപയോഗിക്കുന്നവർ ചീപ്പ് കൂടുതൽ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നല്ലതാണ്.

Tags: HEALTHHAIRHAIR CAREhealth newsANWESHANAM NEWSഅന്വേഷണം മലയാളംhairbrush

Latest News

‘ഇറാനെ പൂർണമായും ഒറ്റപ്പെടുത്തണം’: ഉപരോധത്തിനായി ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനവുമായി ട്രംപ്

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു

തൃശൂരിൽ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം; ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്‍റെ കുടുംബം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം | vigilance-inquiry-at-cdit

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies