കുട്ടികൾക്ക് ഇഷ്ട്ടപെട്ട ഭക്ഷണം ഉണ്ടാക്കുന്നത് പലപ്പോഴും ഒരു ടാസ്ക് ആണ് അല്ലെ, ഈ ഒരു റെസിപ്പി പരീക്ഷിച്ചുനോക്കൂ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ചിക്കന്‍ ലോലീപോപ്പ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിയുടെ വിംഗ്സിൽ പുരട്ടി 12 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിയുടെ വിംഗ്സ് വേവിക്കുക. വേവിച്ച കഷണങ്ങൾ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയിൽ വറുത്തു കോരുക.