Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പുസ്തകഭ്രാന്ത് മുതൽ പെൺകരുത്തിന്റെ ശബ്ദങ്ങൾ വരെ: നിയമസഭ പുസ്തകോത്സവത്തിന്റെ പാനൽ ചർച്ചകളിൽ; അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 7 മുതൽ 13 വരെ നിയമസഭ സമുച്ചയത്തിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2025, 01:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സമകാലീന ഇന്ത്യൻ രാഷ്ട്രീയം, മനുഷ്യനെ ചേർത്തു നിർത്തുന്ന ആത്മീയത തുടങ്ങി പുസ്തകഭ്രാന്തും പെൺകരുത്തിന്റെ ശബ്ദങ്ങൾ വരെയുളള വിഷയങ്ങളിൽ പാനൽ ചർച്ചകളുമായി നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനശ്രദ്ധയാകർഷിക്കും. ജനുവരി 7 മുതൽ 13 വരെ നിയമസഭ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് രാഷ്ട്രീയ സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ കക്ഷി രാഷ്ട്രീയങ്ങൾക്കും സാഹിത്യസീമകൾക്കും സാംസ്‌കാരിക വേലിക്കെട്ടുകൾക്കും അപ്പുറമായി പുത്തനാശയങ്ങളുമായി എത്തുക.

മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും എംഎൽഎമാരായ എം വി ഗോവിന്ദൻ മാസ്റ്ററും രമേശ് ചെന്നിത്തലയും പി കെ ബഷീറും മാത്യു ടി തോമസും സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കും. ജോൺ ബ്രിട്ടാസ് എം പി മോഡറേറ്ററാകുന്ന പാനൽ ചർച്ചയിൽ പി കെ കൃഷ്ണദാസും പങ്കെടുക്കും. സഹകരണമേഖലയും പ്രൊഫഷണലിസവും എന്ന വിഷയത്തിലെ ചർച്ചയിൽ മന്ത്രി വി എൻ വാസവൻ, കോലിയക്കോട് കൃഷ്ണൻനായർ, ഡോ ബി പി പിള്ള, ഇ ജി രഞ്ജിത് കുമാർ, ബി രാജേന്ദ്രകുമാർ, ഡോ. രാജേഷ് എസ് പൈങ്ങാവിൽ, ഡോ. രാജേഷ് കുമാർ എസ് എന്നിവർ പങ്കെടുക്കും. ഡോ. ഡി സജിത് ബാബു മോഡറേറ്ററാകും.

പി കെ ശ്രീമതി ടീച്ചർ, ബി എം സുഹറ, ഡോ രേഖാ രാജ്, ഷീബ അമീർ, ഡോ. അനു ഗോപിനാഥ് എന്നിവർ പങ്കെടുക്കുന്ന പെൺകരുത്തിന്റെ ശബ്ദങ്ങളെക്കുറിച്ചുള്ള ചർച്ച മാതു സജി നയിക്കും. മനുഷ്യനെ ചേർത്തുനിർത്തുന്ന ആത്മീയതയെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ നിഷാന്ത് എം വി മോഡറേറ്ററാകും. ഗീവർഗീസ് മാർ കൂറിലോസും മുസ്തഫ മൗലവിയും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും ഭാഗമാകും. അച്ചടി മാധ്യമത്തിന്റെ ആയുസ്സ് എന്ന വിഷയത്തിലെ ചർച്ചയിൽ സരസ്വതി നാഗരാജൻ മോഡറേറ്ററാകും. രാജഗോപാൽ ആർ, മനോജ് കെ ദാസ്, ജോസ് പനച്ചിപ്പുറം, ആർ എസ് ബാബു എന്നിവർ പങ്കെടുക്കും.

എഴുത്തും തൊഴിലും ഇഴചേരുമ്പോൾ എന്ന വിഷയത്തിലെ ചർച്ചയിൽ അനു പാപ്പച്ചൻ മോഡറേറ്ററാകും. പ്രതാപൻ, സുഭാഷ് ഓട്ടുമ്പുറം, ധനുജ കുമാരി, ഇളവൂർ ശശി, റാസി എന്നിവർ പാനലിസ്റ്റുകളായെത്തും. സുജിത് കൊടക്കാട് ചർച്ച നയിക്കുന്ന പുസ്തകഭ്രാന്തിനെക്കുറിച്ചുള്ള ചർച്ചയിൽ കീർത്തി ജ്യോതിയും ആർ അനന്തകൃഷ്ണനും ശരൺ രാജീവും ഭാഗമാകും. ബാലസാഹിത്യം- ഉണ്ണികളെ ഒരു കഥ പറയാം എന്ന ചർച്ചയിൽ ബിജു തുറയിൽകുന്ന് മോഡറേറ്ററാകും. ഡോ കെ ശ്രീകുമാറും കൃപ അമ്പാടിയും ഉണ്ണി അമ്മയമ്പലവും സിബിജോൺ തൂവലും പങ്കെടുക്കും. വിവർത്തന സാഹിത്യത്തിന്റെ സൗന്ദര്യം എന്ന വിഷയത്തിലെ ചർച്ചയിൽ സുനീത ബാലകൃഷ്ണൻ മോഡറേറ്ററാകും. ഡോ. പ്രിയ കെ നായരും പ്രൊഫ. എ അരവിന്ദാക്ഷനും കബനി സിയും ഡോ. സണ്ണി എൻ എമ്മും പങ്കെടുക്കും.

വായനയാണ് ലഹരി എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തുന്ന പുസ്‌കോത്സവത്തിൽ 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചർച്ചകളും നടക്കും. ടോക്ക്, ഡയലോഗ്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾക്ക് വേദിയാകും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.

CONTENT HIGH LIGHTS; From Book Madness to Feminist Voices: Panel Discussions of the Assembly Book Festival; 3rd Edition of International Book Festival from 7th to 13th at Assembly Complex

ReadAlso:

ചിത്ര കലാ ഗോപുരങ്ങള്‍ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം

ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍സിന് കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലനം

സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധം; ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

ചലോ ട്രാവല്‍ കാര്‍ഡ്: ഇനി KSRTC പമ്പുകള്‍ വഴി 24 മണിക്കൂറും വാങ്ങാം; വില 100 രൂപ

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന: 325 സ്ഥാപനങ്ങള്‍ക്കെതിരെ നപടി; 7 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

Tags: KERALA NIYAMA SABHAANWESHANAM NEWSSPEAKER AN SHAMSEERINTER NATIONAL BOOK FESTIVALASSEMBLY BOOK FEST

Latest News

ആശുപത്രികളുടെ സുരക്ഷ: സുരക്ഷ പദ്ധതി നിലവിലുണ്ട്; ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നുള്ള പദ്ധതി; സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്

ബിന്ദുവിൻ്റെ മരണം സാധാരണ മരണമല്ല, സർക്കാരിൻ്റെ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി, രാജിവയ്ക്കണം: വി ഡി സതീശന്‍

കഞ്ചാവുമായി രണ്ട് പേർ പൊലീസ് പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.