രാവിലെ ഒരു ഗ്ലാസ് ചായ കുടിക്കാതെ ഉറങ്ങാൻ സാധിക്കാത്തവരാണ് കൂടുതലാളുകളും എന്നാൽ ചായ എങ്ങനെയാണ് ഉണ്ടാക്കുന്നത്? ഒരു ചായ ഉണ്ടാകാൻ അറിയില്ലേ ചോദ്യമെങ്കിൽ തെറ്റി ചായയുണ്ടാക്കുന്നതിനും ചില രീതികൾ ഒക്കെയുണ്ട് ചായ ഉണ്ടാക്കുമ്പോൾ തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്നതാണോ നിങ്ങളുടെ പതിവ് അതോ ആദ്യം തന്നെ ചായപ്പൊടി ഇട്ട് ചായയുണ്ടാക്കുകയാണോ.?
ചായ ഉണ്ടാക്കുന്നതിന് പലർക്കും പല രീതികളുണ്ട് എന്നാൽ ചായ ഉണ്ടാക്കുന്നത് ഏത് രീതിയിലാണെന്ന് പലർക്കും അറിയില്ല വെട്ടി തിളച്ച വെള്ളത്തിലേക്ക് പൊടിയിട്ട് പാലും വെള്ളവും മിക്സ് ചെയ്ത് അതിലേക്ക് പൊടിയിട്ട് ചായ കുടിക്കുന്നവർ നിരവധിയാണ് എന്നാൽ ആരോഗ്യകരമായ രീതിയിൽ ചായ ഉണ്ടാക്കുന്നത് ഇങ്ങനെയൊന്നുമല്ല തേയിലപ്പൊടിയും കാപ്പിപ്പൊടിയും യഥാർത്ഥ ഗുണം കിട്ടണമെങ്കിൽ 85 മുതൽ 90 ഡിഗ്രി വരെയുള്ള തിളച്ച വെള്ളം ആവശ്യമാണ്
ഒരുപാട് തിളച്ച വെള്ളം ആവശ്യവുമില്ല കൂടുതൽ തിളപ്പിക്കേണ്ട കാര്യമില്ലെന്ന് അർത്ഥം. വെള്ളം തിളയ്ക്കുമ്പോൾ ആവി വന്നു തുടങ്ങുമ്പോൾ തന്നെ ഇത് ഓഫ് ആക്കാവുന്നതാണ് പിന്നീട് 30 സെക്കൻഡ് കഴിഞ്ഞതിനുശേഷം മാത്രമേ കാപ്പിപ്പൊടിയോ തേയില പൊടിയോ ഈ വെള്ളത്തിലേക്ക് ചേർക്കാൻ പാടുള്ളൂ ഇത് അടച്ചുവച്ച് മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞ് പഞ്ചസാര കൂടിയിട്ട് ഉപയോഗിക്കാവുന്നതാണ് പാലിലും ഇതേ രീതിയിൽ തന്നെ ചേർക്കുന്നതായിരിക്കും നല്ലത്. വെള്ളത്തിലോ ഒരിക്കലും പൊടികൾ ചേർക്കാൻ പാടില്ല തേയിലയിലും കാപ്പിപ്പൊടിയിലും പഞ്ചസാരയിലും ഒക്കെയുള്ള രാസവസ്തുക്കൾ ഇതിലേക്ക് എത്തുന്നതും അതുവഴി രോഗങ്ങൾ ഉണ്ടാകുന്നത് കാരണമാകുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്
story highlight; healthy tea making